മലപ്പുറം: കുലുക്കല്ലൂരിൽ വിവാഹബ്രോക്കറെ വീട്ടിൽ കയറി കൊല ചെയ്ത സംഭവത്തിൽ കേരള സ്റ്റെയ്റ്റ് മേര്യേജ് ബ്രോക്കേഴ്സ് ഏൻറ് ഏജൻറ് സ് അസോസിയേഷൻ പ്രതിഷേധിച്ചു. ചൊവ്വാഴ്ച്ച നടന്ന പാലക്കാട് ജില്ലാ മിറ്റിങ്ങിലായിരുന്നു പ്രതിഷേധ പ്രമേയം പാസാക്കിയത്.വിവാഹ ഏജൻ്റ് മാരുടെ ജീവനും തൊഴിലിനും ഉറപ്പ്…
Category: Extras
Additional News section
കാർഗിൽ വിജയ ദിവസ് ആചരിച്ചു
കേരളശ്ശേരി: കേരളശ്ശേരി. ഹൈസ്കൂലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ കാർഗിൽ വിജയ ദിവസ് ആചരിച്ചു. വീരമൃത്യു വരിച്ച ധീരജവാൻമാരോടുള്ള ആദര സൂചകമായി മെഴുകുതിരി തെളീച്ച് അനുസ്മരിച്ചു. സ്കൗട്ട്സ് മസ്റ്റർ വി എം നൗഷാദ്, ഗൈഡ്സ് ക്യാപ്റ്റൻ കെ തുളസി ദേവി, അധ്യാപകരായ…
അനുമോദന സദസ്സ്
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.ഭാരതത്തിൻ്റെ പതിനഞ്ചാമത് രാഷ്ട്രപതിയും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പ്രസിഡണ്ടുമായ ബഹു: ശ്രീമതി ദ്രൗപതി മുർമുവിൻ്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി പാലക്കാട് ജില്ലാ കമ്മിറ്റി അനുമോദന ചടങ്ങ്…
മങ്കര സ്ക്കൂളിൽ ക്ലാസ് മുറിയിൽ പാമ്പ്: സർക്കാർ വിടുവായിത്തം അവസാനിപ്പിച്ച് വിദ്യാർഥി സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഫ്രറ്റേണിറ്റി
പാലക്കാട് : മങ്കര ഗവ.സ്ക്കൂളിൽ ക്ലാസ് മുറിയിൽ പാമ്പിനെ കാണുകയും പാമ്പ് കടിയേറ്റതായുള്ള സംശയത്തിൽ വിദ്യാർഥിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അധികൃതർക്കുള്ള വീഴ്ചയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിദ്യാലയ പരിസരങ്ങൾ ശുചീകരിക്കണമെന്നുണ്ടായിട്ടും…