മലമ്പുഴ: ഫെഡറൽ ബാങ്കിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് പാലക്കാട് ശാഖ, ഡിടിപി സി യുമായി സഹകരിച്ച് ഇരുപത്ഷ് ട്രാഷ് ബാരലുകൾ നൽകി.മലമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും പാലക്കാട് റീജണൽ ഹെഡ്ഡുമായ പി.ജി. റെജി…
Category: Entertainments
Entertainment section
“അതിമനോഹരമായ വരികളുമായി “അപർണ്ണ സൂപ്പറാ” ഷോർട്ട് മൂവിയുടെ ഗാനം
എറണാകുളം:അതിമനോഹരമായ വരികളുമായി “അപർണ്ണ സൂപ്പറാ” ഷോർട്ട് മൂവിയുടെ ഗാനം.പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. “മെല്ലെ മെല്ലെ, എൻ കനവിൻ കഥയിൽ നീയും ഒരുനാൾ ഒന്നായ് ചേരും നേരം ദൂരെയോ” എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ജിനു സോമശേഖരൻ ആണ്. ഇതിൻ്റ…
മലമ്പുഴ ആല് സംരക്ഷണ-പരിപാലന സംരംഭം -സൂചനാഫലകം സ്ഥാപിച്ചു.
വൃക്ഷ മുത്തശ്ശി ആലിനെ ആദരിച്ച് വനമഹോത്സവത്തിന് സമാപനമായി. മലമ്പുഴ അണക്കെട്ടിന് – റോപ് വേയ്ക്ക് സമീപമുള്ള ഫൈക്കസ് ടോൾ ബോൾട്ടിയോ ശാസ്ത്ര നാമത്തിലുള്ള ഇത്തിവെള്ളയാലിനെ വനമഹോത്സവത്തിന്റെ ഭാഗമായി സാമൂഹ്യ വനവൽക്കരണ വിഭാഗം ആദരിച്ചു . മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവൻ…
കാടറിവുമായി ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി
മണ്ണാർക്കാട്:വനമഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പിന്റെയും സൈലന്റ് വാലി കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെയും നേതൃത്വത്തിൽ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.ടി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അക്കര മുഹമ്മദലി അധ്യക്ഷനായി.ഡെപ്യൂട്ടി…
സിനിമാ താരം ജയറാമിന് ദേവീരത്ന പുരസ്കാരം നൽകി
പല്ലശ്ശന: പഴയകാവ് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ രണ്ടാമത് ദേവീരത്ന പുരസ്കാരം അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന പത്മശ്രീ ജയറാമിന് നൽകി ആദരിച്ചു. മിമിക്രി പരിപാടികളിൽ തുടക്കം കുറിച്ച് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാലുഭാഷകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ…
ലോഹിതദാസ് ഇല്ലാത്ത 14 വർഷങ്ങൾ-
മുബാറക് പുതുക്കോട് ഒറ്റപ്പാലം:മലയാളം സിനിമക്ക് പുതിയ ഒരു മുഖം നൽകിയ സംവിധായകനും തിരക്കഥകൃത്തുമാണ് ലോഹിതദാസ്. ഒരുപാട് മികച്ച സിനിമകൾ മലയാള സിനിമക്ക് സംഭാവന ചെയിതിട്ടുണ്ട്. തനിയാവർത്തനം മുതൽ നിവേദ്യം വരെ നാല്പതിലെറെ സിനിമകൾ. മഹായാനം,പാഥേയം,സാഗരം സാക്ഷി, കിരീടം, ചെങ്കോൽ, സല്ലാപം, വാത്സല്യം,…
ദളപതി വിജയ് യുടെ 49 ആം പിറന്നാൾ കൃപാ സദനിൽ
മലമ്പുഴ: പ്രശസ്ത സിനിമാ നടൻ ദളപതി വിജയ് യുടെ നാൽപ്പത്തി ഒമ്പതാം ജന്മദിനം ഫാൻസ് അസോസിയേഷൻ മലമ്പുഴ യൂണിറ്റ് ആഘോഷിച്ചത് മലമ്പുഴ കൃപാസദ്ൻ വൃദ്ധസദനിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി അവരോടൊപ്പം ഭക്ഷണം കഴിച്ചാണ്.അസോസിയേഷൻ ജില്ലാ പ്രസിഡൻറ് കാജാ ഹുസൈൻ ഉദ്ഘാടനം ചെയ്തു.…
സ്വന്തം അനുഭം അഭ്രപാളിയിലേക്ക് പകർത്തിയ യുവസംവിധായകൻ.
—- ജോസ് ചാലയ്ക്കൽ —- ക്ഷമയുടേയും സഹനത്തിൻ്റെയും മൂർധന്യത്തിൽ തൻ്റേയും തൻ്റെ സുഹൃത്തുക്കളുടേയും സിനിമാ മോഹം പൂവണിഞ്ഞ സന്തോഷത്തിലും ആത്മസംതൃപ്തിയിലുമാണ് യുവ സംവിധായകൻ ഹുസൈൻ ആറാണി. സിനിമാ മോഹം പൂവണിയുമ്പോൾ തങ്ങളുടെ അനുഭവം തന്നെ കഥയാവട്ടെ എന്നു കരുതിയതായി നിർമ്മാതാവും തിരക്കഥാകൃത്തും…
കുട്ടികളുടെ ഫേഷൻ ഷോ നടത്തി
പാലക്കാട്: ഫേഷൻ ഷോക്ക് ഒരുക്കിയ റാമ്പിലൂടെ ചുവടുവെച്ചു വന്ന പിഞ്ചോമനകളെ കണ്ട് രക്ഷിതാക്കളും കാണികളും ഹർഷപുളകിതരായി. പാലക്കാട്ടുകാർക്ക് ഏറെ പുതുമയായി മാറിയ കുട്ടികളുടെ ഫാഷൻ ഷോ “ക്യാറ്റ് വാക്ക് “എന്ന പേരിൽ ജോബീസ് മാളിൽ സംഘടിപ്പിച്ചത്. ഐഎം ടി വി യുടെ…
ഗ്രൂമിങ്ങ് പ്രാക്ടീസ് ആരംഭിച്ചു
പാലക്കാട്: ഐ എം ടി വി യുടെ നേതൃത്വത്തിൽ മെയ് 14ന് ജോബീസ് മാളിൽ നടത്തുന്ന ക്യാറ്റ് വാക്ക് (കുട്ടികളുടെ ഫേഷൻ പരേഡ്) ൻ്റെ ഗ്രൂമിങ്ങ് ക്ലാസ് ജോബീസ് മാളിൽ ജോബി .വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.നാലു വയസ്സു മുതൽ പതിനാറു…