കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ ഗ്രാജ്വേഷൻ ചടങ്ങ് നടത്തി

മുട്ടിക്കുളങ്ങര: ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ ഗ്രാജ്വേഷൻ ചടങ്ങ് മന:ശാസ്ത്ര വിദഗ്ദ മല്ലിക ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ജി കവിത സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് കാസീം, വൈസ് പ്രസിഡന്റ് സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി എം…

കവിതാ രചനയും ആലാപനവുമായി രണ്ടാം ക്ലാസുകാരൻ

പാലക്കാട്:ബീഹാർ സ്വദേശി കുരുന്നിന്റെ മലയാള കവിത ഏറെ ശ്രദ്ധേയമായി. കൊടുവായൂർ ജി ബി എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി എം കൃഷ്ണകുമാറാണ് സ്വന്തമായി കവിത എഴുതി ആലാപനം നടത്തിയത്. ബീഹാർ സ്വദേശികളായ മിന്റു കുമാർ, സഞ്ജു കുമാരി ദമ്പതികളുടെ…

റെയിൽമൈത്രി സേവനങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകി

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കേരള പോലീസിന്റെ പോൾ ആപ്പിലെ പുതിയതായി അപ്ഡേറ്റ് ചെയ്ത റെയിൽമൈത്രി സേവനങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകി.സ്റ്റേഷൻ കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ എ എസ് ഐ കൃഷ്ണകുമാർ ആപ്പ് എങ്ങനെ ഉപയോഗിക്കണം, ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഏകാന്തമായ…

ലഹരി നിർമ്മാർജന സമിതി കോങ്ങാട് മണ്ഡലം കൺവെൻഷൻ തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു

തച്ചമ്പാറ: ലഹരി ഉപയോഗമുണ്ടാക്കുന്ന സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങളിൽ ജാഗ്രതയുണ്ടാകണമെന്ന് ആഹ്വാനം ചെയ്ത് ലഹരി നിർമ്മാർജന സമിതി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കോങ്ങാട് മണ്ഡലം കൺവെൻഷൻ തച്ചമ്പാറ പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു.എൽ എൻ…

മലമ്പുഴ സെന്റ് ജൂഡ്സ് ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ 49-ാം വാർഷികാഘോഷം

മലമ്പുഴ: മലമ്പുഴ സെന്റ് ജൂഡ് സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നാൽപത്തി ഒമ്പതാം വാർഷീകാഘോഷം “ലിയോറ 20 26 ” പന്തലാംപാടം മേരി മാത ഹയർ സെക്കന്ററി സ്കൂൾ മാനേജരും മലമ്പുഴ സെന്റ് ജൂഡ് സ് സ്കൂൾ മുൻ മാനേജരുമായ ഫാ:…

മലമ്പുഴ ജനമൈത്രി പോലീസിന് ഇത് അഭിമാന നേട്ടം

–ജോസ് ചാലക്കൽ – – മലമ്പുഴ: മലമ്പുഴ ജനമൈത്രി പോലീസിന് ബിഗ് സല്യൂട്ട് നൽകുകയാണ് മലമ്പുഴക്കാർ പ്രത്യേകിച്ച് ആനക്കൽ ട്രൈബൽ കോളനിക്കാർ. കാരണം തങ്ങളുടെ കൂട്ടത്തിലൊരാൾ വിനു ഇപ്പോൾ പാലക്കാട് കസബ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. ഇതിന്…

മലമ്പുഴ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികൾ സ്മാർട്ട് അങ്കണവാടികളാക്കും: മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീജിത്ത്

മലമ്പുഴ: മുൻ കാലങ്ങളിൽ അങ്കണവാടികളിൽ ഉപ്പുമാവ് മാത്രമാണ് കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നത് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി കൂടുതൽ പോഷകമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് ഇപ്പോൾ നൽകി വരുന്നതെന്നും മലമ്പുഴ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികൾ സ്മാർട്ട് അങ്കണവാടികളാക്കുമെന്നും മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീജിത്ത്…

സ്വയം പ്രതിരോധ സ്ത്രീ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

മലമ്പുഴ: പടലിക്കാട് ജി എൽ പി സ്‌കൂളിലെ കുട്ടികളുടെ അമ്മമാർക്കായി സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. പാലക്കാട്‌ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ സി അശോകൻ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ജനമൈത്രി പോലീസ് സംഘടിപ്പിച്ച പരിശീലന ക്ലാസിൽ…

സ്കൂൾ വാർഷികവും പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടന്നു

അകത്തേത്തറ: അകത്തേത്തറ എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിന്റെ വാർഷികാഘോഷവും പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടന്നു. വാർഷികാഘോഷം എൻ എസ് എസ് സ്കൂൾ ജനറൽ മാനേജർ & ഇൻസ്പെക്ടർ അഡ്വ: ടി ജി ജയകുമാറും, ക്ലാസ്മുറികൾ പാലക്കാട്…

സ്വപ്നം പാലക്കാട് ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി

പാലക്കാട്: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടി കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന, സ്വപ്നം പാലക്കാട് സൊസൈറ്റി ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി. പാലക്കാട് ഗസാല ജാഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എം. ശശി ഉദ്ഘാടനം ചെയതു. സമാപന സമ്മേളനം, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ…