പാലക്കാട് സ്‌ഫോടകവസ്‌തു ശേഖരം കണ്ടെടുത്തു. ഓങ്ങല്ലൂരിൽ ജെലാറ്റിൻ സ്റ്റിക് 8000 ത്തോളം പിടിച്ചെടുത്ത്. അന്വേഷണം ആരംഭിച്ചു.
Category: Crime
Crime news section
രേഖകളില്ലാതെ കടത്തിയ സ്വർണ്ണാഭരണങ്ങൾ പിടികൂടി
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ചെന്നൈ….. മംഗലാപുരം മെയിലിൽ നിന്നും രേഖകൾ ഇല്ലാതെ കടത്തി കൊണ്ട് വന്ന. ഒരുകിലോയോളo തൂക്കം വരുന്ന.. സ്വർണ കട്ടയും ആഭരണവും ആയി തൃശൂർ ചേറൂർ മാടത്തറ വീട്ടിൽ സദാനന്ദൻ്റ മകൻ സനോജിനെ (41)…
അനിയൻ ജേഷ്ഠനെ വിറക് കൊണ്ട് അടിച്ചു കൊലപ്പെടുത്തി
കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ അനിയൻ ജേഷ്ഠനെ വിറകുകൊള്ളി…
പത്തു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി പൊന്നാനി സ്വദേശി അറസ്റ്റിൽ
പാലക്കാട്. ആർ.പി.എഫ്. ഉം എക്‌സൈസ് റേഞ്ച് ഉം സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പത്തു കിലോ കഞ്ചാവുമായി പൊന്നാനി സ്വദേശി അസ്‌ലം, (20) പിടിയിലായി . ഇന്നു ഉച്ചയ്ക്ക് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ സിലിച്ചർ എക്സ്പ്രസിൽ…
കേരള എക്സ്പ്രസ്സ്‌ൽ നിന്ന് 60 കിലോ. നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
പാലക്കാട്: ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധന യിൽ കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട് മെന്റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പരിശോധന ഭയന്ന് ഇതു…
സ്കൂളുകൾ കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തുന്ന പാലക്കാട് സ്വദേശി അറസ്റ്റിൽ
പാലക്കാട്. ആർ.പി.എഫ് ഉം എക്‌സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽസ് കോഡും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 4. കിലോ. 200 ഗ്രാം കഞ്ചാവുമായി പാലക്കാട് ജില്ലയിൽ തച്ചമ്പാറ കാരാകുറുശ്ശി വാഴേമ്പുറം സ്വദേശി പാറശ്ശേരി വീട്ടിൽ ഹംസ മകൻ…
കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധം ആർത്തിരമ്പി; വെങ്കട്ടരാമനെ നീക്കം ചെയ്യാതെ പിൻമാറില്ല: കേരള മുസ്ലിം ജമാഅത്ത്
പാലക്കാട്: തലസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമനം നൽകിയ സർക്കാർ നടപടി പിൻവലിക്കും വരെ പ്രക്ഷാേഭ പരിപാടികൾ ശക്തമായി തുടരുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ്…
ഹെറോയിൻ ഉൾപ്പെടെ മാരക മയക്കുമരുന്ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി
പാലക്കാട്:മാരകമായ മയക്കുമരുന്ന് ഹെറോയിനു൦ കഞ്ചാവും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നുംആർ.പി.എഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും എക്സ്സൈസ് സർക്കിളും സ൦യുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ഇന്നു ഉച്ചയ്ക്ക് 12.15 പാട്ന – എറണാകുളം എക്സ്പ്രസ്സിലെ ജനറൽ കമ്പർത്മെന്റിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട…
ആശുപത്രി ജീവനക്കാർ ധർണ്ണ നടത്തി
നെന്മാറ : നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ എല്ലുരോഗ വിഭാഗം ഡോക്ടർക്ക് നേരെ രോഗിയോടൊപ്പം വന്ന ആൾ അതിക്രമം നടത്താൻ ശ്രമിച്ച് അസഭ്യം പറഞ്ഞതിലും. യാതൊരു മാർഗ്ഗനിർദേശങ്ങളും പാലിക്കാതെ കുത്തിവെപ്പ്, ഒ. പി. തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കു നേരെ നിരന്തരമായി…
ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് തൃശൂർ സ്വദേശികൾ അറസ്റ്റിൽ
പാലക്കാട്. RPF ഉം എക്‌സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽസ് കോഡും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 200. ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേരെ പിടികൂടി.തൃശൂർ മേപ്പുറം ഇടത്തുരുത്തി മുല്ലക്കര വീട്ടിൽ ജമാലു മകൻ. ഷാജിർ 38.…