*അഭിലാഷ് ചന്ദ്രൻ മംഗലം – വടക്കഞ്ചേരി: കേരള സ്റ്റൈറ്റ് ബാർബർ ബ്യൂട്ടീഷൻ സ് അസോസിയേഷൻ്റെ നേതൃത്ത്വത്തിൽ വടക്കഞ്ചേരി കെ.എസ്.ബി.എ.ഓഫീസിൽ പഠനക്ലാസ്നടന്നു. ജില്ല ജോയിൻ്റ് സെക്രട്ടറി ടി.വി.സുരേഷ് പഠന ക്ലാസ് നയിച്ചു.സംസ്ഥാന കമ്മിറ്റിയംഗംകെ.രാജേഷ്,പാലക്കാട് ജില്ലാ ജോയിൻ സെക്രട്ടറി വി.കെ. സതീഷ്,ആലത്തൂർ താലൂക്ക് പ്രസിഡന്റ് ആറുമുഖൻ,ആലത്തൂർ…
Author: Special Reporter
കരിപ്പാലി പാലം കവിഞ്ഞൊഴുകുന്നു
*അഭിലാഷ് ചന്ദ്രൻ മംഗലം – വടക്കഞ്ചേരി: കനത്ത മഴയെ തുടർന്ന് മുടപ്പല്ലൂർ കരിപ്പാലി പാലം നിറഞ്ഞൊഴുകി കൊണ്ടിരിക്കയാണ്. കൈവരികൾ പോലും കാണാൻ കഴിയാത്ത സാഹചര്യത്തിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. മബ്ബാട്, മൂലം കോട് എന്നീ ഭാഗത്തേക്ക് ഈ പാലം വഴിയാണ്…
നടൻലാലു അലക്സിൻ്റെ മാതാവ് അന്നമ്മ ചാക്കോ നിര്യാതയായി.
നടന്‍ ലാലു അലക്സിന്‍റെ മാതാവ് അന്നമ്മ ചാണ്ടി ( 88) അന്തരിച്ചു. പരേതനായ വേളയില്‍ വി. ഇ .ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. ലാലു അലക്സ്, ലൈല, റോയ്, പരേതയായ ലൌലി എന്നിവരാണ് മക്കള്‍. ബെറ്റി (തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ…
കെഎസ്ആർടിസി ബസ്റ്റാൻഡ് നിർമ്മാണം ഓഗസ്റ്റ് മാസത്തിൽ പൂർത്തീകരിക്കും
പാലക്കാട്: കെ.എസ്.ആർ.ടി.സി.കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. ഇനി പൂർത്തീകരിക്കാൻ ഉള്ളത് യാർഡ് പ്രവർത്തികളാണ്. അതിന്റെ മണ്ണ് നിറക്കൽ പ്രവർത്തികൾ പൂർത്തീകരിച്ച് ജിഎസ്പിയും ഡബ്ലിയു എം എം വിരിച്ച് ടൈൽസ് വിരിക്കുന്ന പ്രവർത്തി ഓഗസ്റ്റ് മാസം അവസാനം പൂർത്തീകരിക്കും. നിലവിലുള്ള ഡീസൽ ഡിപ്പോ ഒരാഴ്ചയ്ക്കകം…
രേഖകളില്ലാതെ കടത്തിയ സ്വർണ്ണാഭരണങ്ങൾ പിടികൂടി
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ചെന്നൈ….. മംഗലാപുരം മെയിലിൽ നിന്നും രേഖകൾ ഇല്ലാതെ കടത്തി കൊണ്ട് വന്ന. ഒരുകിലോയോളo തൂക്കം വരുന്ന.. സ്വർണ കട്ടയും ആഭരണവും ആയി തൃശൂർ ചേറൂർ മാടത്തറ വീട്ടിൽ സദാനന്ദൻ്റ മകൻ സനോജിനെ (41)…
കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം
ബർമിംഗ്ഹാം :കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിനുൻഗാ സ്വർണമെഡൽ നേടി300 കിലോഗ്രാം ഭാരം ഉയർത്തി ഗെയിംസ് റെക്കോർഡുമായിയാണ് താരം സ്വർണ നേട്ടം സ്വന്തമാക്കിയത്.”ക്ലീൻ ആൻഡ് ജെർക്ക്’ ശ്രമത്തിൽ 160 കിലോ ഉയർത്തിയ ജെറമി ലാൽറിനുൻഗാ “സ്നാച്ച്’…
പത്തു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി പൊന്നാനി സ്വദേശി അറസ്റ്റിൽ
പാലക്കാട്. ആർ.പി.എഫ്. ഉം എക്‌സൈസ് റേഞ്ച് ഉം സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പത്തു കിലോ കഞ്ചാവുമായി പൊന്നാനി സ്വദേശി അസ്‌ലം, (20) പിടിയിലായി . ഇന്നു ഉച്ചയ്ക്ക് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ സിലിച്ചർ എക്സ്പ്രസിൽ…
കേരള എക്സ്പ്രസ്സ്‌ൽ നിന്ന് 60 കിലോ. നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
പാലക്കാട്: ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധന യിൽ കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട് മെന്റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പരിശോധന ഭയന്ന് ഇതു…
കെജിഒ എഫ് സ്ഥാപകദിനാഘോഷം ആഗസ്റ്റ് പത്തിന്
പാലക്കാട്: കെജിഒഎഫ് സ്ഥാപക ദിനാഘോഷം ഓഗസ്റ്റ് പത്തിന് ലക്കിടി പോളി ഗാർഡൻ അനാഥമന്ദിരത്തിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പോളിഗാഡിലെ അനാഥരായ അന്തേവാസികളെ സന്ദർശിച്ച് അവരോടൊപ്പം ഒരു ദിവസം ചെലവഴിക്കുമെന്ന് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. അന്നേദിവസം രാവിലെ താലൂക്ക് കേന്ദ്രങ്ങളിൽ കൊടിമരം…
വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സംഗമം
പാലക്കാട് :- കേരള പോലീസിലെ പാലക്കാട് ജില്ല 1984 ബാച്ചിലെ വിരമിച്ചഉദ്യോഗസ്ഥരുടെ 38-)o സംഗമം പാലക്കാട് കൈരളീ ടവറിൽ വെച്ച് നടത്തി. സംഗമംപ്രസിഡന്റ് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുധാകരൻ റിപ്പോർട്ട്അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഹരിഹരൻ സ്വാഗതം പറഞ്ഞു. ജോയിന്റ്സെക്ട്ടറി കെ.…