ആദരിച്ചു

മലമ്പുഴ: വാരണി പുഴയിൽ വീണ മൂന്നു ജീവൻ രക്ഷിച്ച അഞ്ചാം ക്ലാസുകാരനായ കെ.അശ്വിനെ മലമ്പുഴ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.സുനിൽ കൃഷ്ണയും സഹപ്രവർത്തകരും ചേർന്ന് മൊമൻ്റയും കാഷ് അവാർഡും നൽകി ആദരിക്കുന്നു. അശ്വിൻ്റെ പിതാവു് അരവിന്ദാക്ഷൻ സമീപം.