മലമ്പുഴ: പുഷ്പമേള കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആകർഷകമായി ഒട്ടക സവാരിയും ഏർപ്പെടുത്തിയിട്ടുണ്ട്. മീൻ അക്വേറിയത്തിനു മുന്നിൽ നിന്നും റോപ്പ് വേ വരെ പോയി വരാൻ ഒരാൾക്ക് 100 രൂപയാണ് ചാർജ്ജ് ഈടാക്കുന്നത്. മൂന്നുപേർ വരെ ഒരു ട്രിപ്പിൽ കയറും തത്തമംഗലം സ്വദേശി…
Author: Reporter
മെത്ത ഫിറ്റമിൻ കൈവശം വച്ച രണ്ട് പേർ പാലക്കാട് പിടിയിൽ
കൊല്ലം പള്ളിമൺ മീയന്നൂർ മേലെ വയൽ സിയാദ് മൻസിലിൽ ഷിനാസ് പാലക്കാട് കണ്ണാടി വടക്കു മുറി പറക്കുന്നത്ത് ബബിൻ എന്നിവരെയാണ് പിടി കൂടിയത് . ഷിനാസിൻ്റെ കൈയ്യിൽ നിന്ന് 10.575 ഗ്രാമും ബബിൻ്റെ കൈയ്യിൽ നിന്നും 25 .700 ഗ്രാമും മെത്താ…
യു എ ഇ യൂണിറ്റിന്റെ പന്ത്രണ്ടാം വാർഷികവും കുടുംബ സംഗമവും
യു എ ഇ: വടുക സമുദായ സാംസ്കാരീക സമിതി യു എ ഇ യൂണിറ്റിന്റെ പന്ത്രണ്ടാം വാർഷീകവും കുടുംബ സംഗമവും ഷാർജ റോളയിൽ ഏഷ്യൻ എംബയർ റെസ്റ്റോറന്റിൽ ആഘോഷിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കുമാരൻ താമര കുന്നിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം…
പാലക്കാട് ഫെബ്രുവരി ഒന്ന് മുതൽ പത്ത് വരെ പാലക്കാട് നടക്കുന്ന പ്രായാഗ ആൾ കേരള ഷീ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള ജേഴ്സി വിതരണം ചെയ്തു.
പ്രയാഗ ആൾ കേരള ഷീ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പാലക്കാട് ജില്ലയിൽ നിന്നും പങ്കെടുക്കുന്ന പിങ്ക് – പേൾ ടീമുകൾക്കുള്ള ജേഴ്സി കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പി.ചന്ദ്രശേഖർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി ടി. അജിത്ത് കുമാർ,…
ചെറുപ്പത്തിൽ ബസ്സിലെ കിളിയാവാനായിരുന്നു ആഗ്രഹം. ഇപ്പോൾ കർഷകനാവാനാണു് ആഗ്രഹം: രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ
പാലക്കാട്: മണിയടിച്ചാൽ നിർത്തുകയും മണിയടിച്ചാൽ ബസ് നീങ്ങുമ്പോൾ ചാടിക്കയറുന്ന ബസ്സിലെ കിളിയാവാനാണ് ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ പാലക്കാട് വന്നപ്പോൾ കൃഷിയെപ്പറ്റി അറിയുകയും മനസ്സിലാക്കാൻ കഴിയുകയും ചെയ്തപ്പോൾ കൃഷിക്കാരനാവാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്നും ഞാനും കുട്ടികർ ഷകനായി കൃഷി പഠിച്ച് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി…
നിവേദനം നൽകി
കാൽനൂറ്റാണ്ടിലേറെയായി നൂറണിയിൽ പ്രവർത്തിക്കുന്ന കൺസ്യൂഫർ ഫെഡിൻ്റെ ഗോഡൗൺ മാറ്റി പകരം പെട്രോൾ പമ്പ് സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർമാരായ എം.സുലൈമാൻ, ഹസനുപ്പ എന്നിവർ ചെയർപേഴ്സണ് നിവേദനം നൽകുന്നു.
അദ്ധ്യാപികയുടെ സത്യസന്ധത: ഉടമക്ക് സ്വർണ്ണ പാദസരം തിരികെ കിട്ടി
പാലക്കാട്: മോയൻസ് സ്കൂൾ അദ്ധ്യാപിക സുചിത്ര ക്ക് പിരായിരി റോഡ്സൈഡിൽ നിന്നും ബുധനാഴ്ച്ച വൈകീട്ട് കളഞ്ഞു കിട്ടിയ ഏകദേശം ഒന്നര പവൻ തൂക്കം വരുന്ന ഒരു ജോഡി സ്വർണ്ണ പാദസരം പോലീസിൽ ഏൽപ്പിച്ചു. വിവരം അറിഞ്ഞ ഉടമസ്ഥരോഹിതും ഭർത്താവ് രാജേഷും സ്റ്റേഷനിലെത്തി…
ആചാരങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണം. നവോത്ഥാന ജ്വാല തെളിച്ച് പ്രതിജ്ഞ എടുത്തു
അനിവാര്യമായ ആചാര പരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ വൈമുഖ്യം കാണിക്കുന്നത് ഫ്യൂഡൽ ചിന്താഗതി സമൂഹത്തിൽ പുതിയ രൂപത്തിൽ രൂപാന്തരപ്പെട്ടിട്ടുള്ളത്തിൻ്റെ ലക്ഷണങ്ങൾ ആണെന്നും അത് ഹൈന്ദവ സമാജത്തിന് നാണക്കേട് ഉണ്ടാക്കുന്നു എന്നും പാലക്കാട് അഞ്ചുവിളക്കിന് സമീപം സമീപം നടന്ന നവോത്ഥാന ജ്യാല കുട്ടയ്മ ഉദ്ഘാടനം ചെയ്തുകൊണ്ട്…
ഫ്ലവർ ഷോക്ക് വേണ്ടിയുള്ള അറേഞ്ച്മെന്റ് തുടങ്ങി
മലമ്പുഴ: മലമ്പുഴ ഉദ്യാനത്തിൽ ജനവരി 16 മുതൽ ആരംഭിക്കുന്ന ഫ്ലവർ ഷോക്കുള്ള അറേഞ്ച്മെന്റ് ആരംഭിച്ചു. ലൈറ്റ് അറേഞ്ച്മെന്റ് ഇന്ന് വൈകീട്ട് ആരംഭിക്കും. ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ വിത്തുപാകിയും കമ്പ് മുറിച്ചു നട്ടും ഉണ്ടാക്കിയ ചെടികളാണ് ഫ്ലവർ ഷോക്ക് സെറ്റ് ചെയ്യുന്നത്.…
കുട്ടികളുടെ ഹരിത സഭ മറ്റൊരു “നിയമസഭയായി”
മലമ്പുഴ :സ്വന്തം വിദ്യാലയത്തിൻ്റേയും പഞ്ചായത്തിലെ വിവിധ വാർഡുകളുടെയും ശുചിത്വ നിലവാരം വിലയിരുത്തി കുട്ടികളുടെ ഹരിത സഭയിൽ വിദ്യാർത്ഥികളുടെ റിപ്പോർട്ടുകളും ചോദ്യങ്ങളും. ചോദ്യങ്ങൾക്ക് മറുപടി നൽകിയതിനൊപ്പം എല്ലാ റിപ്പോർട്ടുകളും വിശദമായി പരിശോധിച്ച് സമഗ്ര പരിഹാര നടപടികൾക്കായി ഭരണസമിതി. സംസ്ഥാനത്ത് “നിയമസഭ” യും പാർലമെൻ്റിൽ…