യാത്രയയപ്പ് നൽകി

മലമ്പുഴ: മലമ്പുഴ പോലീസ് സ്റ്റേഷനിൽ നിന്നും കസബ സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്ന എസ് എച്ച് സുജിത്തിന് ജനമൈത്രി ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ആനക്കൽ സ്കൂളിൽ പി എസ് സി വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടത്തിയ പരിപാടി മലമ്പുഴ സ്റ്റേഷനിലെ…

സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 55 ആം സമാധി ദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു

താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ മന്നത്ത് പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപം തെളിയിച്ചു. താലുക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ ആറ് മുതൽ മന്നത്ത് ആചാര്യൻ അന്തരിച്ച 11 45 വരെയുള്ള…

ഒലവക്കോട് എൻ എസ് എസ് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കമായി

പാലക്കാട്: എൻ എസ് എസ് ഒലവക്കോട് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ആരംഭവും കുടുംബ മേളയും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.: കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. ഒലവക്കോട് അനുഗ്രഹ കല്യാണ മണ്ഡപത്തിൽ ചേർന്ന…

അനുശോചിച്ചു

പാലക്കാട്: എൻ എസ് എസ് സിവിൽ സ്റ്റേഷൻ സ്ഥാപക പ്രസിഡന്റ്, ഓയിസ് ക, ഫ്രാപ്പ്, റൈഫിൾ ക്ലബ്ബ് തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകനും മുൻ ഭാരവാഹിയുമായിരുന്ന അഡ്വ: ഗോപാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ എൻ എസ് എസ് സിവിൽ സ്റ്റേഷൻ കരയോഗത്തിന്റെ നേതൃത്വത്തിൽ അനുശോചിച്ചു.…

മലമ്പുഴ ഡാം റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപം നടത്തി

മലമ്പുഴ: മത്സ്യവിത്ത് നിക്ഷേപ പദ്ധതി പ്രകാരം വാർഷിക വിറ്റുവരവു വർഷത്തിൽ ശരാശേരി അറുപത് ലക്ഷം ഉണ്ടായത് ഇപ്പോൾ ഒരു കോടിയിലധികമായി എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തിൽ മലമ്പുഴ…

മലമ്പുഴ ഉദ്യാനത്തിലെ എച്ച് ആർ തൊഴിലാളികൾ ധർണ്ണ നടത്തി

മലമ്പുഴ: ഫ്യൂഡലിസത്തിന്റെ നടത്തിപ്പുകാരനായ സി പി യുട മൂക്ക് മുറിച്ച നാടാണ് ഇതെന്ന് അഭിനവ സി പി. മാരായ സർക്കാർ ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും ഉദ്യോഗസ്ഥർ ഭരിച്ചിരുന്ന ദിവാൻ ഭരണകാലം അവസാനിച്ച് ജനാധിപത്യ ഭരണമാണ് ഇപ്പോൾ ഉള്ളത് ജനങ്ങളുടെ നികുതി പണം കൊണ്ട്…

പാലക്കാട് മുനിസിപ്പാലിറ്റിയിൽ ആയുഷ് എൻ.എച്ച്.എം. ഡിസ്പെൻസറി സ്ഥാപിക്കണം: എ.എം.എ.ഐ.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ(എ.എം.എ.ഐ.) പാലക്കാട് ഏരിയ സമ്മേളനം പോസ്റ്റൽ ടെലിക്കോം ഹാളിൽ വെച്ച് നടന്നു. പാലക്കാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ. ഇ കൃഷ്ണദാസ് ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഡോ.കെ.പി. വത്സകുമാർ അദ്ധ്യക്ഷനായി. വനിതാ കമ്മിറ്റി ചെയർ…

മലമ്പുഴ പള്ളി പെരുന്നാൾ സമാപിച്ചു

മലമ്പുഴ: സെന്റ് ജൂഡ്സ് ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൂദാ തദേവൂസിന്റേയും രക്തസാക്ഷി മകുടം ചൂടിയ വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ഞായർ വൈകീട്ട് 3.30 ന് പി എസ് എസ് പി അസിസ്റ്റന്റ് ഡയറക്ടർ ഫാ:…

ഇടവക ദിനാഘോഷം നടത്തി

മലമ്പുഴ: മലമ്പുഴ സെന്റ് ജൂഡ്‌സ് ദേവാലയത്തിൽ ഇടവകാ ദിനാഘോഷം ഒലവക്കോട് ഫൊറോന വികാരി ഫാ: ഷാജു അങ്ങേ വീട്ടിൽ ഉദ്ഘാടനം ചെയ്തു.വികാരി ഫാ: ആൻസൻ മേച്ചേരി ആമുഖ പ്രഭാഷണം നടത്തി. കൈകാരൻ ബാബുരാജകുലം റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോവിഡൻസ് ഹോം മാർ സുപ്പീരിയർ…

കേന്ദ്ര ബജറ്റ് സ്വാഗതാർഹം : കെ.രാജേഷ് (BMS ജില്ലാ സെക്രട്ടറി

സാധാരണക്കാർക്കും കർഷകർക്കും സംരഭകർക്കും കച്ചവട മേഖലക്കും പുത്തനുണർവേകുന്ന പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. കിസാൻ ക്രെഡിറ്റ് കാർഡ് ലിമിറ്റ് 5 ലക്ഷമാക്കിയതും ക്ഷീര കർഷകർക്കുള്ള വായ്പ 5 ലക്ഷമാക്കി ഉയർത്തിയതും കാർഷിക മേഖലയായ പാലക്കാടിന് വളരെ ഗുണം ചെയ്യും. ഇൻകം ടാക്സ് പരിധി…