കൽമണ്ഡപം സൂര്യാ ഹൈറ്റ്സ് ഓണേഴ്സ് അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട ജില്ലാ ജഡ്ജിമാരായ ശ്രീ. തങ്കച്ചൻ.കെ.പി.യും, ശ്രീ.എൽ.ജയ് വന്തും ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉൽഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ഡോ.വത്സ കുമാർ പൊരുന്നംകോട്ട്…
Author: Reporter
ആശാവർക്കർമാർ കലക്ട്രേറ്റ് ധർണ്ണ നടത്തി
പാലക്കാട്:ആശാവർക്കർ മാർ പൊതു പുരോഗതിയുടെ ഭാഗമാണെന്ന കാര്യം മറന്നു കൊണ്ടാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്ചുതൻ . ഇടതു നയം മറന്നു കൊണ്ടാണ് ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ടി.കെ. അച്ചുതൻ . വിവിധ ആവശ്യങൾ…
വീട്ടമ്മയുടെ വിജയരഹസ്യം
— യു.എ.റഷീദ് പട്ടാമ്പി — പട്ടാമ്പി :പള്ളിയാലിൽ വീട്ടിൽ സക്കറിയയുടേയും റംല്ലത്തിന്റെയും മകൾ ഫാത്തിമ A+ തിളക്കത്തിലാണ്. പട്ടാമ്പി ഗവ. ഹൈസ്കൂളിൽ പ്ലസ്ടു തുല്യതാ പരീക്ഷയിൽ മുഴുവൻ വിഷയത്തിനുംA+ നേടി . പഠിക്കാൻ മിടുക്കിയായിരുന്ന ഫാത്തിമ +2 വിന പഠിക്കുമ്പോൾ വിവാഹിതയായി…
ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യവുമായി സ്വരാജ് ഇന്ത്യ
പാലക്കാട് ..മതേതര ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനായി കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് പോകുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സ്വരാജ് ഇന്ത്യ പാർട്ടി, പാലക്കാട് മുന്നോട്ട് പ്രവർത്തകർ കോട്ടമൈതാ നം അഞ്ചു വിളക്കിൽ പ്രകടനം നടത്തി. ഇന്ത്യയെ ഒന്നിപ്പിക്കാനായി നടത്തുന്ന ജാതക്ക്…
ഗ്രീൻഫീൽഡ് ഹൈവേ:ജനങ്ങളുടെ ആശങ്കകൾ ദുരീകരിക്കണം -മുസ്‌ലിം ലീഗ്
മണ്ണാർക്കാട്:നിർദ്ദിഷ്ട ഗ്രീൻഫീൽഡ് ഹൈവേയുടെ സർവേ നടപടികളിൽ ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് മണ്ണാർക്കാട്നിയോജകമണ്ഡലം സമ്പൂർണ പ്രവർത്തക സമിതി യോഗം അധികൃതരോടാവശ്യപ്പെട്ടു. കിടപ്പാടങ്ങളും കൃഷിയിടങ്ങളും ഉപജീവനമാർഗങ്ങളും നഷ്ടമാകുന്ന അവസ്ഥയിലാണ് പലരും. ആറുവരിപ്പാത സർവെയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന പരാതികളിൽ സത്വര പരിഹാരമുണ്ടാകണം.ഫായിദ…
ലഹരിക്കെതിരെ ജനകീയ പ്രതിജ്ഞ
പാലക്കാട്:ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന ജനകീയ പ്രതിജ്ഞ പാലക്കാട് ബ്ലോക്ക് തല ഉത്ഘാടനം നടന്നു. പട്ടാണി തെരുവ്, സൗഹൃദം റോഡിൽ വെച്ച് സംഘടിപ്പിച്ച ജനകീയ പ്രതിജ്ഞ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീൻ ഉത്ഘാടനം ചെയ്തു ഡി.വൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറി ആർ ഷനോജ്…
നാളികേര വിലത്തകർച്ച; കർഷകർ ആത്മഹത്യാ മുനമ്പിൽ: സുമേഷ് അച്യുതൻ
ചിറ്റൂർ: നാളികേര വിലത്തകർച്ചമൂലം കർഷകർ ആത്മഹത്യാ മുനമ്പിലായിട്ടും സർക്കാർ നിസംഗത തുടരുന്നതായി ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. സുമേഷ് അച്യുതൻ. കോവിഡിനു മുമ്പ് ഒരു പച്ചത്തേങ്ങയ്ക്ക് 22 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് നിലവിൽ ഏഴു രൂപ മാത്രമാണ് കർഷകർക്ക്…
നാഷണൽ സർവ്വീസ് സ്കീം ദിനാചരണം
നെന്മാറ ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് എൻ എസ് എസ് ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. ക്ലസ്റ്റർതല ഭവന നിർമ്മാണത്തിലേക്കായി ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുക കൈമാറൽ , സപ്തദിന ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ…
ഊഷ്മള സ്വീകരണം നൽകി
ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കലേ ക്കുള്ള പതാക പ്രയാണ ഘോഷയാത്രക്ക് വ്യാഴാഴ്ച വൈകീട്ട് ആറിന് ഊഷ്മള സ്വീകരണം നൽകി. ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം…
നിര്യാതയായി
പാലക്കാട്: കൽപ്പാത്തി മുത്തുപ്പട്ടണം പുളിമുട്ടിക്കൽ വീട്ടിൽ ഗംഗാദേവി അമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ പരമേശ്വരൻ നായർ.മക്കൾ ജയലക്ഷ്മി.പി, ഹൈമാവതി.പി, ശ്രികൃഷ്ണദാസ് .പി (റിട്ട.ഇറിഗേഷൻ) , ചന്ദ്രിക.പി, രാമചന്ദ്രൻ.പി, പാർവ്വതി.പി, ശ്രികുമാർ.പി ( അദ്ധ്യ പകൻ, ഗവ.മോയൻ ഹൈസ്കൂൾ) സുനിൽ കുമാർ.പി,…
