ആൾ ഇന്ത്യാ വീരശൈവ സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബസവേശ്വര ജയന്തി 2025 സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് നടന്നു. പാലക്കാട് എം.പി ശ്രീ. വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ. രാമ ഭദ്രൻ , പാലക്കാട് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി . പ്രമീളാ ശശിധരൻ , അകത്തേത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ ബി. മുരളീധരൻ , ബസവ സമിതി മുൻ സംസ്ഥാന പ്രസിഡന്റ് ഡേ: പ്രസന്നകുമാർ , ബസവ സമിതി സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണ പിള്ള , കുശലൻ തിരുവനന്തപുരം തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു