പാലക്കാട്:വിലക്കയറ്റത്തിന് എതിരെ, നികുതി കൊള്ളക്കെതിരെ കേന്ദ്ര -സംസ്ഥാന
സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക് എതിരെ എസ് ടി യു(സ്വാതന്ത്ര തൊഴിലാളി യൂണിയൻ) ജില്ലാ കമ്മറ്റി പാലക്കാട് പോസ്റ്റ് ഓഫിസ് പരിസരത്ത് നടത്തിയ
ധർണ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള( മുൻ എം എൽ എ)
ഉത്ഘാടനം ചെയ്യുന്നു, ജില്ലാ പ്രസിഡണ്ട് എംഎം ഹമീദ് അദ്ധ്യക്ഷൻ ആയി,
സംസ്ഥാന സെക്രട്ടറി കല്ലടി അബുബക്കർ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ ജനറൽ
സെക്രെട്ടറി അഡ്വ. നാസർ കൊമ്പത്തു പ്രസംഗിച്ചു