പട്ടാമ്പി: വിളയൂർ പഞ്ചായത്ത് സ്നേഹപുരത്ത് താമസിക്കുന്ന . ഞളിയത്തൊടി ശംസുദ്ധീന്റെ ബൈക്കിനുള്ളിലാണ് മൂർഖൻ പാമ്പിനെ കണ്ടത് തുടർന്ന് വീട്ടുകാർ പാമ്പിനെ പുറത്തിറക്കാൻ മണിക്കൂറുകളോ ശ്രമിച്ച ങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് . വനം വകുപ്പിന്റെ ലൈസൻസുള്ളപാമ്പ് പിടുത്തത്തിൽ വിദഗ്തനായ കൈപ്പുറം അബ്ബാസെത്തി വണ്ടിയുടെ സീറ്റുകൾ അഴിച്ചെടുത്ത് പാമ്പിനെ പിടികൂടി .
ഒരു മീറ്റർ നീളമുള്ള മൂർഖൻ പാമ്പായിരുന്നു
ചൂടു കാരണം പാമ്പുകൾ തണുപ്പ് തേടി ഇത്തരത്തിലുള്ള വാഹനങ്ങൾക്കുള്ളിൽ കയറി കൂടുന്നത്.