അട്ടപ്പാടി:മികച്ച പിന്നണിഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നഞ്ചിയമ്മയെ ബിജെപി സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന് ആദരിച്ചു. സംസ്ഥാന സംഘടനാ ജന. സെക്രട്ടറി എം.ഗണേശന്, സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജില്ലാ ജന. സെക്രട്ടറി പി.വേണുഗോപാല്‍ യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്,ബി.മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു