സമയമില്ലാത്തവർ

അവസാന നിമിഷത്തിലാണ്
മത്സര തിയതി കണ്ടത് …
അത് വരെ ഞാൻ ഓടുകയായിരുന്നു ,
ജീവന്റെ നെട്ടോട്ടം .
സമയത്തിന്റെ വില എന്തെന്നറിഞ്ഞത്
ഞാൻ മാത്രമായിരിയ്ക്കും …
ജീവിതത്തിലെ കൃത്യനിഷ്ഠക്കാരി അതാവും എന്നും തനിച്ചായത്.

റുക്സാന കക്കോടി
PH:9846437616