കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ലാ പ്രസിഡണ്ടായി അഡ്വക്കേറ്റ് കെ കുശലകുമാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ല പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും കേരള കോൺഗ്രസ് (എം )ചെയർമാൻ ശ്രീ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു ജില്ലാ റിട്ടേണിംഗ് ഓഫീസർ അഡ്വക്കേറ്റ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു ബഹുമാനപ്പെട്ട ജലസേചന വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ മുഖ്യ പ്രസംഗം നടത്തി കേരള കോൺഗ്രസ് (എം) പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഓഫീസ് ചാർജ് ശ്രീ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി പാലക്കാട് ഇൻ ചാർജ് അഡ്വക്കേറ്റ് മുഹമ്മദ് ഇഖ്ബാൽ , സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോസ് ജോസഫ്, സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം K. M. വർഗീസ്, A. ശശിധരൻ , N. P. ജോർജ്, മുഹമ്മദ് സക്കറിയ , ജോസ് കൊല്ലിയിൽ, സന്തോഷ് അറക്കൽ,I. ഇബ്രാഹിം, തോമസ് ജോൺ കരുവള്ളി , അഡ്വക്കേറ്റ് . ടൈറ്റസ് ജോസഫ്, ജോസ് കൊല്ലിയിൽ , മധു ദണ്ഡപാണി, രാജേന്ദ്രൻ കല്ലേപ്പുള്ളി , V പ്രേമ, ബിജു പുഴക്കൽ എന്നിവർ പ്രസംഗിച്ചു പാലക്കാട് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് യോഗമാണ് അഡ്വക്കേറ്റ് കെ. കുശലകുമാറിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത് കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .
രണ്ടുവർഷമായി ജില്ലാ പ്രസിഡണ്ടായി പ്രവർത്തിച്ചുവരുകയായിരുന്നു കേരള നിയമസഭയിൽ രണ്ടുതവണ ആലത്തൂരിനെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട് അഡ്വക്കറ്റ്. ടൈറ്റസ് ജോസഫ്, അലക്സ് തോമസ് ( വൈസ് പ്രസിഡണ്ടുമാർ ), മധു ധണ്ഡപണി, ( ട്രഷർ ), തോമസ് ജോൺ കരുവള്ളി , R. പമ്പാവാസൻ , A.P. മത്തായി ഐക്കര, മിനിമോൾ ജോൺ, ജോസ് വടക്കേക്കര, ( ജനറൽ സെക്രട്ടറിമാർ ) ബിജു പുഴക്കൽ(IT) കോഡിനേറ്റർ , അഡ്വക്കേറ്റ്. ജോസ് ജോസഫ് , K. M. വർഗീസ്, മുഹമ്മദ് സക്കറിയ ,K. രാമചന്ദ്രൻ, C. K. വിജയൻ , ബിജു പുലിക്കുന്നൽ,മേരി ജോർജ്,( സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ) എന്നിവരെയും തിരഞ്ഞെടുപ്പ് യോഗം തിരഞ്ഞെടുത്തു.
കേരള കോൺഗ്രസ് (എം)നിയോജക മണ്ഡലം കമ്മറ്റിയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങൾ താഴെക്കൊടുത്തിരിക്കുന്നു N.P ജോർജ്,( ആലത്തൂർ )M.T. ജോസഫ് മാറ്റത്തിൽ (തരൂർ), K. i. ഗോപി (നെന്മാറ), A. ശശിധരൻ(ചിറ്റൂർ)C. C. സെബാസ്റ്റ്യൻ( മലമ്പുഴ), T.R രാധാകൃഷ്ണൻ,( കോങ്ങാട് ), ബേബി പാണൂചിറ (ഒറ്റപ്പാലം), വർഗീസ് കുട്ടി (ഷോർണൂർ), പ്രദീപ്കുമാർ (തൃത്താല)N. വേണു(പാലക്കാട് ) ഭാരവാഹികളായ L.കൃഷ്ണ മോഹൻ, സണ്ണി നടയത്ത് , ഉല്ലാസ് പത്രോസ്, P. R. ഭാസ്കരദാസ്, സാജൻ ധോണി, സജീവ് മാത്യു, ഗോപിനാഥ്, വി. ഗോപാലകൃഷ്ണൻ, ദേവകുമാർ, ബേബി പാണൂച്ചിറ, M. T. ജോസഫ് മറ്റത്തിൽ, C. C. സെബാസ്റ്റ്യൻ, T. R. രാധാകൃഷ്ണൻ ,PK. കൃഷ്ണൻ, പ്രദീപ് കുമാർ പട്ടിത്തറ,N. വേണു, K.i ഗോപി, വർഗീസ് കുട്ടി, അഡ്വ. ശരത് ജോസ്, ശ്രീമതി. ലില്ലി മാത്യു, രാഹുൽ ദേവ് എന്നിവരും പങ്കെടുത്തു.