പുസ്തക പ്രകാശനം

പാലക്കാട്: എഴുത്തുകാരനും റിട്ടേർഡ് എക്സൈസ് ഇൻസ്പെക്ടറുമായ പി എസ് ജനാർദ്ദനൻ രചിച്ച അത്മകഥ “ഉണ്ണി കണ്ണാ ഒന്ന് കണ്ണെഴുതാമോ? അമ്മ ഒന്നു കാണട്ടെ” കിഴുത്തൂർ മുരുകൻ യുജിഎസ് ഗ്രൂപ്പ് എ ജി എം ഹരിപ്രസാദിനു നൽകി പ്രകാശനം ചെയ്തു. അഖില കേരളഎഴുത്തഛൻ…

നിര്യാതനായി

പ്രമുഖ അഭിഭാഷകനും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും ആയിരുന്നു പാലക്കാട്‌ പുത്തൂർ റോഡ് ദീപ്തിയിൽ അഡ്വ. പി. കെ. ഹരിദാസ് ( 89) നിര്യാതനായി. സി. ബി. ഐ പ്രോസിക്യൂട്ടർ ആയും മാറാട്, ഇടമലയാർ, സെന്റ് ആന്റണിസ് ഗിൽഡ് കേസുകളിലും…

മലമ്പുഴ ഡാമിലെ ഇൻടേക്ക് വാൽവുകളുടെ അറ്റകുറ്റ പണികൾ നടക്കുന്നു

മലമ്പുഴ: പി ഡബ്ല്യൂ എസ് എസ് മലമ്പുഴ സെക്ഷനു കീഴിലുള്ള ജലശുദ്ധീകരണ ശാലയിലേക്ക് മലമ്പുഴ ഡാമിൽ നിന്നും റോവാട്ടർ എടുക്കുന്ന ഇൻ ടേക്ക് വാൽവിന്റെ തകരാറുകൾ പരിഹരിക്കുന്ന പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുന്നു. ഡാമിലെ ജലനിരപ്പിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമായാണ് റോവാട്ടർ എടുക്കുക.…

കേരള സ്റ്റോറി 2 പ്രദർശനം തടഞ്ഞു ഫ്രറ്റേണിറ്റി

പാലക്കാട്‌: കേരള സ്റ്റോറി 2 സിനിമ ജില്ലയിൽ പ്രദശിപ്പിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച്‌ നടത്തി. പാലക്കാട്‌ അരോമ തിയേറ്ററിലേക്ക് നടത്തിയ മാർച്ച്‌ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം സഹ്ല ഇ പി ഉദ്ഘാടനം ചെയ്തു. മുസ്ലിം വെറുപ്പുൽപാദനമെന്ന…

സർക്കാർ അടിയന്തിരമായി മിനിമം വേജസ് പുതുക്കി നിശ്ചയിക്കണം: കെ.ശിവരാജൻ

​കേരളത്തിലെ വാണിജ്യ-വ്യവസായ മേഖലയായ ഷോപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്തു വരുന്ന 35 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെ മിനിമം വേജസ് പുതുക്കി നിശ്ചയിക്കണമെന്ന് വാണിജ്യ വ്യവസായ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ശിവരാജൻ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാ വാണിജ്യ വ്യവസായ മസ്ദൂർ…

സീറോ മലബാർ സമുദായ ശക്തീകരണ വർഷം 2026

പാലക്കാട്: സീറോ മലബാർ സമുദായ ശക്തീകരണ വർഷം 2026 യുവ ക്ഷേത്ര കോളേജിൽ റിട്ടേർഡ് ജഡ്ജി ജെബി കോശി ഉദ്ഘാടനം ചെയ്തു. പാലക്കാട് രൂപത മെത്രാൻ മാർ: പീറ്റർ കൊച്ചുപുരക്കൽ അദ്ധ്യക്ഷനായി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ടീസ ലിസ്…