പാലക്കാട്: അറുപതുവർഷത്തിലധികമായി പാലക്കാട് സിറ്റി റെയിൽവേ സ്റ്റേഷൻ പരിധിയിൽ മുനിസിപ്പൽ ബസ്റ്റാന്റ് റോഡിൽ നിന്നും ശകുന്തള ജങ്ങ്ഷനിലേക്കുള്ള റെയിൽവേ മേൽപ്പാല ഗോവണി ഇനി വിസ്മൃതിയിലേക്ക്. കാലപ്പഴക്കം മൂലം പാലത്തിന്റെ സ്ലാബുകൾ ഇളകി യാത്രക്കാർക്ക് അപകട ഭീഷണിയായത് ഈ ചാനൽ, വാർത്തയിലൂടെ അധികൃതരുടെ…
Year: 2025
ഷൂഹൈബ് അനുസ്മരണം നടത്തി
മലമ്പുഴ: സി പി എമ്മിന്റെ കൊലക്കത്തി രാഷ്ട്രിയത്തിന് വിധേയനായി മരിച്ച ഷുഹൈബിൻ്റെ രക്തസാക്ഷിത്വ ദിനം മലമ്പുഴ മണ്ഡലം യുത്ത് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. യുത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എം.ഷിജുമോൻ അദ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എം . സി…
കെ എസ് ആർ ടി സി ബസ്സിൽ നിന്നും കഞ്ചാവ് പിടികൂടി
പാലക്കാട്: വാളയാർ ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരായ വെസ്റ്റ് ബംഗാൾ സ്വ ദേശികളായഛാബി മണ്ഡൽ (55) റോഫിക്ക് മണ്ഡൽ( 33 ) എന്നിവരിൽ നിന്നും 5.360 കിലോഗ്രാം ഉണക്കകഞ്ചാവ് പിടികൂടി പ്രതികളെ അറസ്റ്റ്…
6-ാമത് ദേശീയതല മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പ്(2025)
കുന്നംകുളത്ത് നടന്ന 6-ാമത് ദേശീയതല മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പ്(2025) ലോങ്ജമ്പ് ഇനത്തിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ അകത്തേത്തറ ചെക്കിനിപ്പാടം അമ്മിണി മന്ദിരത്തിൽ കെ.ലത. അകത്തേത്തറ എൻ.എസ്.എസ് എഞ്ചിനിയറിങ് കോളേജ് ലേഡീസ് ഹോസ്റ്റൽ ക്ലർക്കാണ്. ഭർത്താവ് : രവീന്ദ്രകുമാർ.മക്കൾ : മിഥുൻകുമാർ, വിധുൻകുമാർ.…
പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിന് അവഗണന. കാലികൾ വീണ്ടും നടുറോഡിൽ വിലസുന്നു.
മലമ്പുഴ: കാലികളെ പൊതുനിരത്തിലേക്ക് അഴിച്ചു വിടുന്നത് നിരോധിച്ചു കൊണ്ടുള്ള നോട്ടിസ് കാലി ഉടമകൾക്ക് നൽകിയെങ്കിലും ആ ഉത്തരവിനെ വക വെക്കാതെ കാലികളെ അഴിച്ചു വിടുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. നോട്ടീസ് നൽകിയിട്ടും അനുസരിച്ചില്ലെങ്കിൽ പിഴയീടാക്കുക. എന്നീട്ടും ഫലമില്ലെങ്കിൽ കാലികളെ പിടിച്ചു കെട്ടി പിഴയീടാക്കി…
ശ്രീമതി സ്വർണം ദേവദാസ് അന്തരിച്ചു
പ്രമുഖ സ്വാതന്ത്ര സമര സേനാനി സി. കെ രാഘവൻ നമ്പ്യാരുടെയും കെ. കെ കല്യാണി കുട്ടിയമ്മയുടെയും മകൾ ശ്രീമതി സ്വർണം ദേവദാസ് അന്തരിച്ചു. (83) റിട്ടയേർഡ് പ്രിൻസിപ്പാൾ ചിന്മയ കോളേജ് നീലേശ്വരം & പാലക്കാട്. ഭർത്താവ് പരേതനായ ദേവദാസ്. മക്കൾ രാജേഷ്…
മലമ്പുഴ ഡാം റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപം നടത്തി
മലമ്പുഴ: മത്സ്യവിത്ത് നിക്ഷേപ പദ്ധതി പ്രകാരം വാർഷിക വിറ്റുവരവു വർഷത്തിൽ ശരാശേരി അറുപത് ലക്ഷം ഉണ്ടായത് ഇപ്പോൾ ഒരു കോടിയിലധികമായി എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തിൽ മലമ്പുഴ…
മലമ്പുഴ ഉദ്യാനത്തിലെ എച്ച് ആർ തൊഴിലാളികൾ ധർണ്ണ നടത്തി
മലമ്പുഴ: ഫ്യൂഡലിസത്തിന്റെ നടത്തിപ്പുകാരനായ സി പി യുട മൂക്ക് മുറിച്ച നാടാണ് ഇതെന്ന് അഭിനവ സി പി. മാരായ സർക്കാർ ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും ഉദ്യോഗസ്ഥർ ഭരിച്ചിരുന്ന ദിവാൻ ഭരണകാലം അവസാനിച്ച് ജനാധിപത്യ ഭരണമാണ് ഇപ്പോൾ ഉള്ളത് ജനങ്ങളുടെ നികുതി പണം കൊണ്ട്…
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ആയുഷ് എൻ.എച്ച്.എം. ഡിസ്പെൻസറി സ്ഥാപിക്കണം: എ.എം.എ.ഐ.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ(എ.എം.എ.ഐ.) പാലക്കാട് ഏരിയ സമ്മേളനം പോസ്റ്റൽ ടെലിക്കോം ഹാളിൽ വെച്ച് നടന്നു. പാലക്കാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ. ഇ കൃഷ്ണദാസ് ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഡോ.കെ.പി. വത്സകുമാർ അദ്ധ്യക്ഷനായി. വനിതാ കമ്മിറ്റി ചെയർ…
മലമ്പുഴ പള്ളി പെരുന്നാൾ സമാപിച്ചു
മലമ്പുഴ: സെന്റ് ജൂഡ്സ് ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൂദാ തദേവൂസിന്റേയും രക്തസാക്ഷി മകുടം ചൂടിയ വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ഞായർ വൈകീട്ട് 3.30 ന് പി എസ് എസ് പി അസിസ്റ്റന്റ് ഡയറക്ടർ ഫാ:…