നപുംസക പ്രയോഗം നടത്തിയ സുരേഷ് ഗോപി മാപ്പുപറയണമെന്ന് ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പൻ . നപുംസക പ്രയോഗത്തിനെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി നഗരസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മനുഷ്യത്വ വിരുദ്ധ പരാമർശത്തിലൂടെ…
Month: October 2025
ഇരുകാലുകളും നഷ്ടപ്പെട്ട കണ്ണന് സഹായഹസ്തവുമായി യശോറാം ബാബു
തരൂർ: ഇത് എന്റെ ജന്മപുണ്യമാണ്. ഇതു പറയുന്നത് പാലക്കാട്ടെ സേവന പ്രവർത്തകനായ ഇരുകാലുകളും നഷ്ടപ്പെട്ട കണ്ണന് സഹായഹസ്തവുമായി യശോറാം ബാബു . രണ്ടു കാലുകളും നഷ്ടപ്പെട്ട തരൂർ പഞ്ചായത്തിലെ വാളക്കര കാരേക്കാട് വീട്ടിൽ കണ്ണന് സഹായഹസ്തവുമായി എത്തിയ ഇരുകാലുകളും നഷ്ടപ്പെട്ട കണ്ണന്…
ബ്രുവറി വിരുദ്ധ സമര ഐക്യദാർഢ്യ സമ്മേളനം
പാലക്കാട് എലപ്പുള്ളി ബ്രുവറിക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ബ്രൂവറിവിരുദ്ധ സമര ഐക്യദാർഢ്യം സമ്മേളനം നടന്നു. വി കെ. ശ്രീകണ്ഠൻ എം പി. ഉത്ഘാടനം ചെയ്തു. ബിഷപ്പ് ജോഷ്വാ ഇഗ്നാതീയോസ് അധ്യക്ഷനായിരുന്നു,…
നടുവക്കാട്ടുപാളയം എൻഎസ്എസ് കരയോഗം
നടുവക്കാട്ടുപാളയം എൻഎസ്എസ് കരയോഗം 14 വാർഷിക പൊതു യോഗവും,കുടുംബ സംഗമവും പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ:K.K. മേനോൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി.N.കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് നടത്തി. ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.E.V.രവീന്ദ്രൻ,പ്രസിഡൻ്റ്M. ഉദയ ഭാനൂ,വൈസ് പ്രസിഡൻ്റ്M.ശിവശങ്കരൻ,സെക്രട്ടറിP. സജീവ്,ജോയിൻ്റ്.സെക്രട്ടറി.K.V. മുരളീധരൻ,ട്രഷറർP. അനിൽ…
മുറിച്ചുണ്ട് മുറിനാക്ക് സൗജന്യ ക്യാമ്പ് നടന്നു
ലയൺസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലുമായി സഹകരിച്ച് മുച്ചിറി, മുറിയണ്ണാക്ക് സൗജന്യ ചികിത്സ ക്യാമ്പ് ലയൺസ് ഡിസ്ട്രിക്ട് 318D- യുടെ കമ്മ്യൂണിറ്റി സർവ്വീസ്സ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ C.A.വിമൽ വേണു അവർകൾ ഉത്ഘാടനം ചെയ്തു. ലയൺസ്…
എൻ എസ് എസ് വലിയപാടം കരയോഗം 12-ാം വാർഷികവും കുടുംബ സംഗമവും
പാലക്കാട്: വലിയ പാടം എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങൾ പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് കെ അനന്തൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, യൂണിയൻ…
കുടുംബ സംഗമം നടത്തി
നടുവക്കാട്ടുപാളയം എൻഎസ്എസ് കരയോഗത്തിൻ്റെ വാർഷിക പൊുയോഗവും കുടുംബ സംഗമവും പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ: K K മേനോൻ ഉദ്ഘാടനം ചെയ്തു. പി.ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു.R. ശ്രീകുമാർ, രമേഷ് അല്ലത്ത് , പി.സന്തോഷ് കുമാർ, എം.ശിവശങ്കരൻ, എം.നന്ദകുമാർ,K.V.…
അഡ്വ. ശ്രീ ഉദയശങ്കർ (76) നിര്യാതനായി
അഭിഭാഷക പരിഷത്ത് മുൻ സംസ്ഥാന അദ്ധ്യക്ഷനും, പാലക്കാട്ടെ സീനിയർ അഭിഭാഷകനുമായ അഡ്വ. ശ്രീ ഉദയശങ്കർ (76) നിര്യാതനായി. സംസ്കാരം നാളെ (7/10) ഉച്ചക്ക്. ഭാര്യ ശ്രീലത, മക്കൾ – ഡോ.ശ്രീറാം ശങ്കർ (സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി), അഡ്വ ശ്രീനാഥ് ശങ്കർ…
എൻ എസ് എസ് പുതുശ്ശേരി മേഖല കരയോഗം
പുതുശ്ശേരി: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സദ്ഗമയ എന്ന നാമധേയത്തിൽ നടത്തുന്ന മേഖലാ സമ്മേളനങ്ങളുടെ മുന്നോടിയായി പുതുശ്ശേരി മേഖലയിലെ കരയോഗം, വനിതാ സമാജം ഭാരവാഹികൾ പങ്കെടുത്ത മേഖലാ പ്രവർത്തകയോഗം യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ…
എ ഐ ടി യു സി സംസ്ഥാന ജനറൽ കൗൺസിൽ യോഗം തുടങ്ങി
മലമ്പുഴ: ശനി, ഞായർ ദിവസങ്ങളിൽ മലമ്പുഴ വാഴൂർ സോമൻ നഗറിൽ നടക്കുന്ന (പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ) എഐടിയുസി സംസ്ഥാന ജനറൽ കൗൺസിൽ യോഗം ദേശീയ വർക്കിങ്ങ് പ്രസിഡന്റ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയതു. സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്…