ഫോർച്യൂൺ മാളിൽ കോപ്റേറ്റ് ഓഫിസ് പ്രവർത്തനമാരംഭിച്ചു

കഞ്ചിക്കോട്: ഫോർച്യൂൺ മാൾ കോപറേറ്റ് ഓഫീസ് – മാളിൽ പ്രവർത്തനമാരംഭിച്ചു. കഞ്ചിക്കോട് ഗുഡ്ഷപ്പിയേഡ് പള്ളി വികാരി ഫാ: ടോം വടക്കേടത്ത് ആശീർവാദ കർമ്മo നിർവ്വഹിച്ചു. ഫൗണ്ടർ ഡയറക്ടർ ഐസക് വർഗ്ഗീസും മറ്റു ഡയറക്ടർമാരും ചേർന്ന് ഭദ്രദീപം തെളിയിച്ച് ആരംഭിച്ച ചടങ്ങിൽ ബ്ലോക്ക്…

സ്വപ്നം പാലക്കാടിന്റെ പന്ത്രണ്ടാം വാർഷികവും ഓണാഘോഷവും നടത്തി

പാലക്കാട്: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനു വേണ്ടി കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന ‘സ്വപ്നം പാലക്കാടിന്റെ’ ഓണാഘോഷവും പന്ത്രണ്ടാം വാർഷികവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ ഉദ്ഘാടനം ചെയതു. വിക്ടോറിയ കോളേജിലെ, ഒ.വി.വിജയൻ ഹാളിൽ ചേർന്ന യോഗത്തിൽ സ്വപ്നം പാലക്കാട് രക്ഷാധികാരി…