ആൾ ഇന്ത്യ വീരശൈവ സഭ ബസവേശ്വര ജയന്തി സമ്മേളനം. സംസ്ഥാന തല ഉദ്ഘാടനം

ആൾ ഇന്ത്യാ വീരശൈവ സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബസവേശ്വര ജയന്തി 2025 സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് നടന്നു. പാലക്കാട് എം.പി ശ്രീ. വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ. രാമ ഭദ്രൻ , പാലക്കാട് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി . പ്രമീളാ ശശിധരൻ , അകത്തേത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ ബി. മുരളീധരൻ , ബസവ സമിതി മുൻ സംസ്ഥാന പ്രസിഡന്റ് ഡേ: പ്രസന്നകുമാർ , ബസവ സമിതി സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണ പിള്ള , കുശലൻ തിരുവനന്തപുരം തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു