ബസ് സംരക്ഷണ ജാഥക്ക് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി. ടി ഗോപിനാഥൻ നയിക്കുന്ന ബസ് സംരക്ഷണ ജാഥക്കു പാലക്കാട് ബസ്…