പി. എം കാജാഹുസൈൻ (78) നിര്യാതനായി

പാലക്കാട്‌ : കൽമണ്ഡപം വടക്കുമുറി റിഫാസ് മൻസിലിൽ പി. എം കാജാഹുസൈൻ (78) ലൈല ലൈറ്റ് സൗണ്ട് പറക്കുന്നം) നിര്യാതനായി. ഭാര്യ : റഹ്മത്ത് നീസ. മക്കൾ : സറീന, ഐനുൽ റിഷായ, ഫർസാന ( കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ്‌, പാലക്കാട്‌ ). മരുമക്കൾ : കാജാഹുസൈൻ, നസീമ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻമെമ്പർ കൂടിയാണ്.