കുഴൽമന്ദം: പാലക്കാട് നഗരത്തില്‍ മദ്യലഹരിയില്‍ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്. മദ്യപിച്ച് വാഹമോടിച്ച ഡ്രൈവര്‍ റോംഗ് സൈഡിലൂടെ അരക്കിലോമീറ്ററോളം ദൂരം ലോറിയോടിച്ചു. ഏഴ് വാഹനങ്ങളെ ലോറി ഇടിച്ചിട്ട് നിര്‍ത്താതെ പോയി. ഒടുവില്‍ ലോറി യാത്രക്കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു. ഡ്രൈവര്‍…
Year: 2023
മുഖ്യമന്ത്രി വാക്കുപാലിക്കുക: കെ എസ് ടി എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.
കെ എസ് ആർ ടി സി യിലെ അംഗീകൃത യൂണിയനുകളും മാനേജ്മെൻറ് പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും പതിനൊന്നാം തിയതി…
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 1.7 കോടി രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്ന് “ചരസ്” പിടികൂടി
മലമ്പുഴ:പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സർക്കിളു൦ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 1.7 കിലോ മാരക ലഹരി മരുന്നായ ചരസ് പിടികൂടി. ഷാലിമാർ-തിരുവനന്തപുരം എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ, ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നുമാണ് ചരസ്…
കാട്ടൂ ചോലയിൽ സംരക്ഷണ ബാരിക്കേട് സ്ഥാപിച്ചു
നെല്ലിയാമ്പതി: ചുരം റോഡിലെ കാട്ടുചോലകളിൽ വർഷകാലത്ത് സജീവമാകുന്ന ചെറുവെള്ള ചാട്ടങ്ങളിൽ ഇറങ്ങി വഴുതി വീണും ഒഴുക്കിൽപ്പെട്ടും അപകടങ്ങൾ പതിവാകുന്നത് തടയുന്നതിനായി വനം വകുപ്പ് 5 അടി ഉയരത്തിലുള്ള ഇരുമ്പ് ഗ്രിൽ, നെല്ലിയാമ്പതി റോഡിലെ കമ്പി പാലത്തിനടുത്ത് റോഡരികിൽ നിർമ്മിച്ച് സുരക്ഷയൊരുക്കി. പ്രധാന…
കിഫ സമര പ്രഖ്യാപന യോഗം നടത്തി
നെന്മാറ: കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) യുടെ നേതൃത്വത്തിൽ അടിപ്പെരണ്ട ജംഗ്ഷനിൽ സമര പ്രഖ്യാപന യോഗം നടത്തി. ബഫർ സോൺ വിഷയത്തിൽ പ്രദേശവാസികളുടെ സംശയ നിവാരണത്തിനും ചോദ്യങ്ങൾക്ക് മറുപടിയും യോഗത്തിൽ രേഖകൾ സഹിതം കിഫ ഭാരവാഹികൾ വിശദീകരണം നടത്തി. ഡോ.സിബി…
മലമ്പുഴയിൽകാട്ടാനകൾ നാട്ടിലിറങ്ങി : ജനങ്ങൾ പരിഭ്രാന്തിയിൽ
മലമ്പുഴ: മലമ്പുഴയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കി. മലമ്പുഴ കഞ്ചിക്കോട് റൂട്ടിൽ കെ ടി ഡി സി ഹോട്ടൽ, റോക്ക് ഗാർഡൻ , റിസർവോയർ പരിസരം എന്നിവിടങ്ങളിലായി മൂന്ന് ദിവസമായി പതിനെട്ടോളം കാട്ടാനകൾ പരിഭ്രാന്തി പരത്തി ചുറ്റിക്കറങ്ങി…
അവശനായ വയോധികനെ ആശുപത്രിയിലെത്തിക്കാൻ ജനമൈത്രി പോലീസും ആശാ വർക്കർമാരും
മലമ്പുഴ: പറച്ചാത്തി ആദിവാസി കോളനിയിൽ അസുഖം ബാധിച്ച് അവശനായി കിടന്ന സുകുമാരനെ (62) ആശുപത്രിയിലെത്തിക്കാൻ മലമ്പുഴ പോലീസും ആശാ വർക്കർ ലീലയും നാട്ടുകാരും. സുകുമാരൻ അവശനിലയിൽ കിടക്കുന്ന വിവരം വാർഡ് മെമ്പർ കൂടിയായ ലീല മലമ്പുഴ പോലിസിനെ അറിയിക്കുകയായിരുന്നു.ഇൻസ്പെക്ടർ സി ജോ…
പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ കഞ്ചാവു വേട്ട
പെരിന്തൽമണ്ണ: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. ചെറുകര പുളിങ്കാവ് സ്വദേശി കാഞ്ഞിരക്കടവത്ത് അബ്ദുള്‍ മുജീബ് (39), തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശി മംഗലത്ത് വിനീത് (30) എന്നിവരെയാണ് പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയുടെ നേതൃത്വത്തില്‍ എസ്.ഐ.എ.എം.യാസിര്‍,ജൂനിയര്‍ എസ്.ഐ.തുളസി എന്നിവരടങ്ങുന്ന…
വിശ്വാസ് സംവാദ മത്സരം – വി ആർ കൃഷ്‌ണൻ എഴുത്തശ്ശൻ ലാ കോളേജിന് കിരീടം
വിശ്വാസിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു പാലക്കാടെ പ്രോസിക്യൂട്ടർമാരുടെ സഹകരണത്തോടെ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ വേലായുധൻ നമ്പ്യാർ സ്മാരക ഇന്റർ ലോ കോളേജ് സംവാദ മത്സരത്തിൽ എലവഞ്ചേരി വി ആർ കൃഷ്‌ണൻ എഴുത്തശ്ശൻ ലാ കോളേജിന് ഏറ്റവും കൂടുതൽ പോയിന്റ് നേടിയതിനുള്ള പുരസ്‌കാരം ലഭിച്ചു.…
നഗരസഭയിൽ പദ്ധതികളുടെ ക്യാമ്പയിൻ നടത്തി
പാലക്കാട്:പാലക്കാട് നഗരസഭ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ക്യാമ്പയിൻ സംഘടിപ്പിച്ചു. കേദ്രാവിഷ്കൃത പദ്ധതികൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കു-ന്നതിന്റെ ഭാഗമായി നടന്ന ക്യാമ്പയിൻ നഗരസഭ ചെയർ പേഴ്സൺ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രാവിഷ്കൃത പദ്ധതികളെ കൂടുതൽ ജനകീയമാക്കുന്നതിനായി ഒപ്പമെന്ന പേരിലാണ് നഗരസഭ ക്യാമ്പയിൻ സംഘടിപ്പിച്ചത്. പി…