പാലക്കാട്: വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ.കെ ശശീന്ദ്രന് പാലക്കാട് ജില്ലാ ആനപ്രേമി സംഘം നിവേദനം നല്കി . നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ആന എഴുന്നള്ളത്തുകളും, പള്ളി പെരുന്നാളുകളും ,നേർച്ചകളും നിലനിറുത്തുന്നതോടൊപ്പം തന്നെ, കേരളത്തിലെ നിലവിലെ നാട്ടാനകളുടെ ആരോഗ്യവും…
Year: 2023
യുവതലമുറയാണ് രാജ്യത്തിൻ്റെ ഭാവി: വി.കെ.ശ്രീകണ്ഠൻ എം.പി.
മലമ്പുഴ: രാജ്യത്തിൻ്റെ ഭാവി യുവതലമുറയിലാണെന്നും അവർ നന്നായാൽ രാജ്യം നന്നാവുമെന്നും വി.കെ.ശ്രീകണ്ഠൻ എം.പി. യുവതലമുറയുടെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നെഹ്റു യുവകേന്ദ്രയും കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ എസ് എസ് ഉം സംയുക്തമായി മലമ്പുഴഗിരി വികാസിൽ സംഘടിപ്പിച്ച “യുവ ഉത്സവ്…
കടലോരത്തെ മൺകൂനകൾ
സർവ്വസംഹാരിയാം കടലുണ്ടു ചാരേ,പർവ്വതശൃംഗങ്ങൾ ഉയരുന്നു ദൂരേ;മുന്നിലെ മൺകൂന കോട്ടയാക്കൂമ്പോ –ഴൊന്നിനും സ്ഥാനമില്ലെന്റെ മനസ്സിൽ. കണ്ണിലും മനസ്സിലും നിറയുന്നതിപ്പോൾമണ്ണിന്റെയീകൂനമാത്രമാണല്ലോ. വിൻസൻ്റ് വാനൂർ
കോഴിക്കോട് -പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു
പാലക്കാട്: നിര്‍ദ്ദിഷ്ട കോഴിക്കോട് – പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കി. അനുഭാവപൂര്‍വം…
ജനതാദൾ സി പി എം സംഘർഷം നേതാക്കളുടെ അധികാര കസേര ഉറപ്പിക്കുവാനുള്ള തന്ത്രം: കെ എം ഹരിദാസ്
ചിറ്റൂർ: അണികളെ തമ്മിലടിപ്പിച്ച് പാർട്ടിയിലേയും ഭരണത്തിലേയും കസേര ഉറപ്പിക്കുവാനുള്ള സൂത്രമാണ് നേതാക്കൾ ചെയ്യുന്നതെന്ന് അണികൾ തിരിച്ചറിയണമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് മുന്നറിയിപ്പു നൽകി ബി ജെ പി ചിറ്റൂർ മണ്ഡലം പ്രസിഡണ്ട് എ ദണ്ഡപാണിയുടെ നേതൃത്വത്തിൽ നടത്തിയ…
നിയമം പാലിക്കാതെ സർവ്വീസ് നടത്തുന്ന ബസ്സുകളെ തടഞ്ഞ്, മുനിസിപ്പൽ ബസ് സ്റ്റാന്റിലേക്ക് കടത്തിവിട്ട് നാഷണൽ ജനതാദൾ
പാലക്കാട്: റീജിണൽ ട്രാൻസ്പോർട്ട് അതോററ്റിയുടെ ഉത്തരവുണ്ടായിട്ടും മുനിസിപ്പൽ ബസ് സ്റ്റാന്റിലേക്ക് സർവ്വീസ് നടത്താതെ പോകുന്ന ബസ്സുകളെ താരേക്കാട് ജംഗ്ഷനിൽ ബസ് തടഞ്ഞ്, ആർടിഒഉത്തരവിന്റെ പകർപ്പും, ഇനി നിയമം ലംഘിക്കരുതെന്ന താക്കീതും നൽകി നാഷണൽ ജനതാദൾ, പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ…
പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം: അതിഥി തൊഴിലാളി മരിച്ചു
കൊച്ചി: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഒഡിഷ സ്വദേശി രത്തന്‍ കുമാര്‍ മബല്‍ എന്നയാളാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതരസംസ്ഥാനത്തൊഴിലാളികളാണ് ഇവരും.സ്ഫോടനത്തില്‍ നെഞ്ചില്‍ ഗുരുതര പരുക്കേറ്റ രത്തന്‍ കുമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ…
നീലിപ്പാറയിൽ യുവാവിന് വെടിയേറ്റു ഒരാൾ അറസ്റ്റിൽ
മുതലമട : നീലിപ്പാറയിൽ യുവാവിന് വെടിയേറ്റു ഒരാൾ അറസ്റ്റിൽ .നീലിപ്പാറ തൂണ്ടിപ്പുളിക്കാട്, ശെൽവകുമാറിൻ്റെ മകൻ പ്രതിപ് രാജ് (34) നാണ് ബുധൻ രാത്രി പത്തരക്ക് കിഴവൻ പുതൂർ റോഡിൽ വെച്ച് വെടിയേറ്റത്. വെടിയുതിർത്ത മുതലമട,മീങ്കര, മത്തിരംപള്ളം മുരളീധരൻ (36)നെ പൊലീസ് അറസ്റ്റ്…
മണപ്പുള്ളിക്കാവ് വേല ഇന്ന്
പാലക്കാട്: പ്രശസ്തമായ മണപ്പു ള്ളിക്കാവ് വേല ആഘോഷം തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. കത്തുന്ന പാലക്കാടൻ വേനൽ ചൂടിലും വേലപ്രേമികളാൽ ജനസമുദ്രമാണ് പ്രദേശത്ത് ഒഴുകുന്നത്. ചൂടിൽ നിന്നും ആനകളെ രക്ഷിക്കാൻ പരിസരത്തെയും അമ്പല പറമ്പിലേയും തണലിൽ നിർത്തി ഇടക്കിടെ കുളിപ്പിക്കുന്നുണ്ട്. പാർക്കിങ്ങ് ഏരിയകളിൽ…
കാലൻ കൊണ്ടുപോയത് കലയുടെ കൊടുമുടിയിലേക്ക്
—ജോസ് ചാലയ്ക്കൽ —-കാലൻ കാലാപുരിയിലേക്ക് കൊണ്ടുപോകും എന്നൊരു പഴഞ്ചൊല്ല് ഉണ്ട് .എന്നാൽ ശ്രീജിത്ത് മാരിയലിനെ സംബന്ധിച്ചിടത്തോളം “മഹാകാലൻ ” കൊണ്ടുപോയത് കലയുടെ കൊടുമുടിയിലേക്ക് .നടനും നർത്തകനും ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീജിത്ത് മാരിയൽ നിർമ്മിച്ച മഹാകാലൻ എന്ന നിശ്ചില ഛായാഗ്രഹണ ചിത്രം ഒട്ടേറെ…