ബസ്സ് വാങ്ങാനും സ്പെയർ പാർട്ട്സ് വാങ്ങാനും വായ്പ നൽകും

പാലക്കാട്: അംഗങ്ങൾക്ക്പുതിയബസ്സ് വാങ്ങാനും നിലവിലെ ബസ്സിന് സ്പെയർപാർട്ട് സ് വാങ്ങാനും വായ്പ നൽകുമെന്ന് പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ടി.ഗോപിനാഥൻ പറഞ്ഞു.സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷത്തെ വരവു ചിലവു കണക്കുകൾ…

ബസ്സിടിച്ച് ആൾ മരിച്ച സംഭവം: നിർത്താതെ പോയ ബസ്സും ഡ്രൈവറേയും പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: പാലക്കാട്-തൃശൂർ ദേശീയപാതയിൽ റോഡരുകിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസീക അസ്വസ്ഥയുള്ള പൊന്നുകുട്ടിയെ (86) ഇടിച്ച് നിർത്താതെ പോയ ടൂറിസ്റ്റ് ബസ്സും ഡ്രൈവർ കൊയമ്പത്തൂർ രത്നപുരി മോഹൻൻ്റെ മകൻ അഖിലിനേയും (25) സൗത്ത് പോലീസ് ചെന്നൈയിൽ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു.…