പാലക്കാട്: ലക്ഷക്കണക്കി ആളുകൾ നേരിട്ടും വ്യത്യസ്ഥമാധ്യമങ്ങളിലൂടേയും വീക്ഷിച്ചു കൊണ്ടിരിക്കുന്ന കൽപ്പാത്തി രഥോത്സവത്തിനു് ഇന്ന് പര്യസമാപ്തിയാകുംസായന്തനസൂര്യനെ സാക്ഷിനിർത്തി കല്പാത്തിയിൽ ദേവരഥങ്ങളുടെ സംഗമം ഇന്ന്. കാശിയിൽപാതിയെന്നു വിഖ്യാതമായ കല്പാത്തിയിലേക്ക് പുണ്യം നുകരാൻ ഭക്തജനങ്ങളുടെ ഒഴുക്ക് തുടരുന്നു. കല്പാത്തി അഗ്രഹാരവീഥികളെ ധന്യമാക്കി, കഴിഞ്ഞ രണ്ടുനാളുകളിലായി രഥോത്സവം…
Day: November 16, 2023
നാടക നടൻ കെ പി ഹരിഗോകുൽദാസ് അന്തരിച്ചു.
പാലക്കാട് : പാലക്കാടൻ അരങ്ങുകളിലെ അനിഷേധ്യ സാന്നിദ്ധ്യമായിരുന്ന കെ പി ഹരിഗോകുൽദാസ് അന്തരിച്ചു.നൂറിലേറെ നാടകങ്ങളിലായി നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. നാടകാഭിനയത്തിന് പുറമെ നിരവധി ഹ്രസ്വ ചിത്രങ്ങളിലും പത്തോളം ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2021 ൽ ഡ്രാമാ ഡ്രീംസ് നാടകമിത്ര പുരസ്കാരം നൽകി…