ആലത്തൂർ: കെഎസ് ബിഎ ആലത്തൂർ ബ്ലോക്ക് മെമ്പർഷിപ്പ് കക്യാമ്പ് സംഘടിപ്പിച്ചു.വടക്കഞ്ചേരി ഓഫീസിൽ ചേർന്ന യോഗത്തിൽ ആലത്തൂർ ബ്ലോക്ക് പ്രസിഡൻറ് ശിവ പ്രസാദ് അദ്ധ്യക്ഷനായി. ബ്ലോക്ക് ജോയൻ്റ് സെക്രട്ടറി പ്രശാന്ത്, ആലത്തൂർ താലൂക്ക് സെക്രട്ടറി സുരേഷ് സംഘടന വിഷയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം രാജേഷ്, ആലത്തൂർ താലൂക്ക് ട്രഷറർ സിദ്ധിഖ് എന്നിവർ സംസാരിച്ചു.