മലമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർലെ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനം മലമ്പുഴ MLA എ.പ്രഭാകരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ്, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉദയകുമാർ, മെഡിക്കൽ ഓഫീസർ ഡോ. ജയപ്രസാദ്, കമ്മ്യൂണിറ്റി…
Day: August 26, 2023
38 കോടി രൂപയിൽ നിർമ്മിക്കുന്ന മലമ്പുഴ റിങ് റോഡിലെ പാലം നിർമ്മാണം അന്തിമഘട്ടത്തിൽ
മലമ്പുഴ അണക്കെട്ട് മുതൽ പൂക്കുണ്ട് വരെയും തോണിക്കടവ് മുതൽ തെക്കെ മലമ്പുഴവരെയുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. മലമ്പുഴ MLA എ.പ്രഭാകരൻ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ,…
പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചു.
പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.കെ എസ് ആർ ടി സി യുടെ എംബ്ലം ആലേഘനം ചെയ്ത മനോഹരമായ പൂക്കളം ഒരുക്കിയ ജീവനക്കാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിത്തമ്പുരാനുമൊത്ത് കെ എസ്…