മലമ്പുഴ: മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു. രാവിലെ 9.30 വന്ന് ടോക്കൻ എടുത്താൽ ഡോക്ടറെ കാണാൻ പറ്റുന്നത് ചിലപ്പോൾ ഉച്ചക്ക് രണ്ടു മണിക്കു ശേഷമായിരിക്കും. ആകെ രണ്ടു ഡോക്ടർമാരാണ് ഉള്ളത്. ഒരാൾ രാവിലേയും ഒരാൾ ഉച്ചക്കു…
Day: July 12, 2023
കലക്ട്രേറ്റ് സത്യാഗ്രഹം ജൂലൈ 23 ന്
പാലക്കാട്: രാജ്യവ്യാപകമായി ദലിതർക്കും ആദിവാസികൾക്കും മതന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കും എതിരായി നടക്കുന്ന അതിക്രമങ്ങളിലും ക്രൂരതകളിലും പ്രതിഷേധിച്ചുകൊണ്ടും ഇത്തരംസംഭവങ്ങളോട് കേന്ദ്രസർക്കാർ പുലർത്തുന്ന നിന്ദ്യമായ നിസ്സംഗതക്കെതിരായും കേരള ദലിത് ഫെഡറേഷനും ആൾ കേരളആൻറി കറപ്ഷൻ ആൻഡ് ഹുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലും സംയുക്തമായി 2023 ജൂലായ്…
മരണപ്പെട്ടു
ഈ ഫോട്ടോയിൽ കാണുന്ന സുമാർ 60 വയസ്സ് പ്രായം തോന്നിക്കുന്ന പേരും വിലാസവും തിരിച്ചറിയാത്ത ഒരു പുരഷന്റെ ശരീര ഭാഗങ്ങൾ ഏതോ ട്രയിൻ തട്ടി ചിന്നി ചിതറി മരണപ്പെട്ടു കിടക്കുന്നതായി 07-07-2023 തിയ്യതി കാലത്ത് സുമാർ 08.00 മണിക്ക് മലമ്പുഴ കൊട്ടേക്കാട്…
“അതിമനോഹരമായ വരികളുമായി “അപർണ്ണ സൂപ്പറാ” ഷോർട്ട് മൂവിയുടെ ഗാനം
എറണാകുളം:അതിമനോഹരമായ വരികളുമായി “അപർണ്ണ സൂപ്പറാ” ഷോർട്ട് മൂവിയുടെ ഗാനം.പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. “മെല്ലെ മെല്ലെ, എൻ കനവിൻ കഥയിൽ നീയും ഒരുനാൾ ഒന്നായ് ചേരും നേരം ദൂരെയോ” എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ജിനു സോമശേഖരൻ ആണ്. ഇതിൻ്റ…
കോൺഫെഡറേഷൻ ഓഫ് അപ്പാർട്ട്മെൻറ് അസോസിയേഷൻ ജനറൽ ബോഡി യോഗവും സ്കോളർഷിപ്പ് വിതരണവും
പാലക്കാട്ടും പരിസര പ്രാന്തങ്ങളിലുമായി സ്ഥിതി ചെയ്യുന്ന 90 ൽ അധികം അപ്പാർട്ടുമെൻറുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് അപ്പാർട്ട്മെൻറ് അസോസിയേഷന്റെ (കാപ്പ് ) വാർഷിക ജനറൽ ബോഡി യോഗം പുത്തൂർ ജയലക്ഷമി അപ്പാർട്ട്മെൻറ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ശ്രീമതി.സിന്ധു കൃഷ്ണന്റെ പ്രാർത്ഥനാലാപത്തോടെ യോഗം…