പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സർക്കിളും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 21.2 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്ര – ഒറീസ്സ അതിർത്തി പ്രദേശത്ത് നിന്നും കഞ്ചാവ് വാങ്ങി, ട്രെയിനിൽ ആലപ്പുഴയിലേക്ക് കടത്താൻ…
Day: June 30, 2023
സിനിമാ താരം ജയറാമിന് ദേവീരത്ന പുരസ്കാരം നൽകി
പല്ലശ്ശന: പഴയകാവ് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ രണ്ടാമത് ദേവീരത്ന പുരസ്കാരം അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന പത്മശ്രീ ജയറാമിന് നൽകി ആദരിച്ചു. മിമിക്രി പരിപാടികളിൽ തുടക്കം കുറിച്ച് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാലുഭാഷകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ…
കാളക്കൂറ്റൻ ഉടമയെ തിരയുന്നു
പാലക്കാട്:അയ്യപുരം ശ്രീ പെരുമാൾ സ്വാമി ക്ഷേത്ര പരിസരത്ത് ഉടമസ്ഥനെ തിരിച്ചറിയാത്ത ഒരു കാളക്കൂറ്റൻ ഏറെ നാളായി അവശനിലയിൽ കിടക്കുന്നു. പതിനഞ്ചാം വാർഡ് കൗൺസിലർ എം. ശശികുമാർ. വിവരം നൽകിയതിനെ തുടർന്ന് ജില്ലാ മൃഗാശുപത്രിയിലെ സീനിയർ വെറ്റിനറി സർജൺ ഡോ: വി.കതിരേശൻ സ്ഥലത്തെത്തി…
കർഷകർ വട്ടിപലിശക്കാരുടെ പിടിയിൽ അമർന്നിരിക്കുകയാണ്: പ്രതിപക്ഷ നേതാവ്. വി .ഡി .സതീശൻ
—ജോസ് ചാലയ്ക്കൽ —- പാലക്കാട് :കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം നൽകാത്തതുകൊണ്ട് കഷ്ടപ്പെടുന്ന കർഷകർ വട്ടി പലിശക്കാരുടെ പിടിയിൽ അമർന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സംഭരിച്ച നെല്ലിൻറെ പണം കൊടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ…