കുത്തുപാളസമരം സംഘടിപ്പിച്ചു.

നെന്മാറ. നെല്ലുവില നൽകാതെ നെൽകർഷകരെ ദുരിതത്തിലാഴ്ത്തുന്ന കേരള സർക്കാരിനെതിരെ കോൺഗ്രസ്സ് നെമ്മാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “കുത്തുപാളസമരം” നടത്തി. ഡി.സി സി. പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എസ്.വിനോദ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.എ.ചന്ദ്രൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി…

കെഎസ്എസ് പിയു മലമ്പുഴ ബ്ലോക്ക് കമ്മിറ്റി പഠന ശില്പശാല നടത്തി

മലമ്പുഴ: കെഎസ്എസ് പിയു മലമ്പുഴ ബ്ലോക്ക് കമ്മിറ്റി പഠന ശില്പശാല നടത്തി. പി എഫ് ആർ ഡി എ നിയമം, മെഡിസെപ്പ്, സംഘടനാ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ആർ.എ ഉണ്ണിത്താൻ, കെ.രാധാദേവി, എം.ബാലചന്ദ്രൻ , കെ.ശ്രീ ബൃന്ദ തുടങ്ങിയവർ ക്ലാ സ്സെടുത്തു.…

ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലീമുകളും പരിവർത്തരാണ്: കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ്.പി.രാമഭദ്രൻ

പാലക്കാട്: നമ്മൾ ഭാരതീയർ – നമ്മൾ മനുഷ്യരാണ് നമ്മൾ താഴ്ന്ന വരല്ല താഴ്ത്തപ്പെട്ടവരാണെന്നും കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.രാമഭദ്രൻ. കേരള ദളിത് ഫെഡറേഷൻ ജില്ല കൺവെൻഷൻ അതിഥി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലീമുകളും പരിവർത്തനം…

ഇന്ത്യൻ ഭരണഘടനയുടെ തത്വസംഹിതയെ തച്ചുടുക്കുകയാണ് സംഘപരിവാറിന്റെ അജണ്ട : പി രാമ ഭദ്രൻ

ഇന്ത്യൻ ഭരണഘടനയുടെ തത്വസംഹിതയെ തച്ചുടുക്കുകയാണ് സംഘപരിവാറിന്റെ അജണ്ട :കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി രാമ ഭദ്രൻ പാലക്കാട് :ഇന്ത്യൻ ഭരണഘടനയുടെ തത്വസംഹിതയെ തച്ചുടയ്ക്കുക എന്നതാണ് സംഘപരിവാറിന്റെ അജണ്ട യെന്നു് കേരള നവോത്ഥാന സംസ്ഥാന ജനറൽ സെക്രട്ടറി പി.…

നാടിന് അഭിമാനമായി ഡോ. ഹസ്ന ഹാറൂൺ

പല്ലശ്ശന : പല്ലശ്ശന പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളായ പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ , തളൂർ ഇ കെ ഇ എം യു പി സ്കൂൾ , പല്ലശ്ശന വി ഐ എം ഹൈസ്കൂൾ എന്നിവിടങ്ങളിലെ ആദ്യ എം.ബി.ബി.എസ് കാരിയായി മാറിയ തളൂർ…