തച്ചമ്പാറ: മുതുകുറുശ്ശി, തോടംകുളം, കോഴിയോട് ഭാഗങ്ങളിൽ തെരുവുനായ ശല്യം കൂടുതലാകുന്നു കഴിഞ്ഞ ദിവസം മുതുകുറിശ്ശി സ്വദേശിയായ റോയ് ജോർജ് എന്ന ആളുടെ ആട്ടിൻ കൂട്ടത്തെ തെരുവുനായക്കൾ ആക്രമിക്കുകയും അതിൽ മൂന്ന് ആടുകൾക്ക് ആഴത്തിലുള്ള കടിയേൽക്കുകയും ചെയ്തു. പല വീടുകളിലും കയറി ആടുകളെയും…
Day: May 10, 2023
മഴക്കാലപൂർവ്വ ശുചീകരണം – മാലിന്യ സംസ്കരണം സംബന്ധിച്ച് പഞ്ചായത്ത് തല ഏകോപന യോഗം നടത്തി
കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിൽ നവകേരളം മാലിന്യമുക്ത കേരളം – മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപന യോഗം വിളിച്ചു ചേർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സതി രാമരാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ സിദ്ധിഖ് ചേപോടൻ,…
വർദ്ധിപ്പിച്ച കെട്ടിട നികുതി പിൻവലിച്ച് മാതൃകയാകണം: കോൺഗ്രസ്
കല്ലടിക്കോട്: സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ച കെട്ടിട നികുതിപിൻവലിച്ച് കരിമ്പ പഞ്ചായത്ത് മാതൃകയാകണമെന്ന് കോൺഗ്രസ് കരിമ്പ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. നികുതി വർദ്ധന സാധാരണക്കാർക്ക് താങ്ങാവുന്നതിലുമപ്പുറമാണെന്നും ക്ഷേമ പെൻഷൻ കുടിശിഖതീർത്ത് നൽകാൻ നടപടിയെടുക്കണമെന്നുമ്മ് കൺവെൻഷൻ ആവസ്യപ്പെട്ടു. കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് വി കെ…
കലാസാഹിത്യരംഗത്ത് അത്ഭുത വിസ്മയമായ അജീഷ് മുണ്ടൂർ
കവി ,കഥാകൃത്ത് ,ഗാനരചയിതാവ്, തിരക്കഥാകൃത്ത് ,നോവലിസ്റ്റ്, നാടക-ചല ചിത്ര സംവിധായകൻ ,അഭിനേതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവാവാണ് അജീഷ് മുണ്ടൂർ. മുണ്ടൂർ നാല് പുരക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി – ഇന്ദിര ദമ്പതികളുടെ മകനായ ഇദ്ദേഹം വളരെ…