മലമ്പുഴ:. മല്ലിക അർജ്ജുന ചാരിറ്റബിൾ ട്രസ്റ്റ് മലമ്പുഴ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് തയ്യൽ മെഷിൻ നൽകി. നാഷണൽ കോൺഫെഡറേഷൻ ദേശീയ കോ .ഓർഡിനേറ്റർ അനന്തു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.കെ.കണ്ണദാസ് അധ്യക്ഷനായി,…
Day: April 28, 2023
നാഷണൽ എൻ.ജി.ഒ. കോൺഫഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയും നബാർഡും സംയുക്തമായി എൻ. ജി. ഒ . മീറ്റ് നടത്തി.
പാലക്കാട്: നാഷണൽ എൻ.ജി.ഒ. കോൺഫഡേഷൻ ദേശിയ കോർഡിനേറ്റർ അനന്തു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാഷണൽ എൻ.ജി.ഒ. കോൺഫഡേഷൻജില്ലാ പ്രസിഡണ്ട് എം. കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. നബാർഡിന്റെ വിവിധ പദ്ധതികളെ കുറിച്ച് നബാർഡ് എ. ജി.എം. കവിതാ റാം ക്ലാസ്സെടുത്തു.വ്യവസായ…
അഡ്വ: നൈസ് മാത്യു കെഎസ്ഐ ഇ ഡയറക്ടർ
പാലക്കാട്: കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ഡയറക്ടറായി (കെഎസ്ഐ ഇ) അഡ്വ: നൈസ് മാത്യു വിനെ നിയമിച്ചു കൊണ്ട് സർക്കാർ ഉത്തരവായി. കേരളാ കോൺഗ്രസ് (സ്കറിയ തോമസ് ) സംസ്ഥാന ജനറൽ സെക്രട്ടറിയുംപാലക്കാട് ബാറിലെ അഭിഭാഷകനും കുടിയാണ് അഡ്വ: നൈസ് മാത്യൂ.