കോങ്ങാട് സ്പന്ദനം കലാസാംസ്കാരിക വേദി പാലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ ആദരവും പുസ്തക പ്രകാശനവും ചലച്ചിത്ര പ്രദർശനവും നടത്തി

പാലക്കാട് :കോങ്ങാട് സ്പന്ദനം കലാസാംസ്കാരിക വേദി പാലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സ്നേഹാദരവും പുസ്തക പ്രകാശനവും സിനിമാപ്രദർശനവും ചിത്രകാരൻ കുമാർ പി.മൂക്കുതല ഉദ്ഘാടനം ചെയ്തു.സ്പന്ദനം പ്രസിഡന്റ് ഗോപിനാഥ് പൊന്നാനി അധ്യക്ഷത വഹിച്ചു.കുമാരി അഞ്ജന പ്രാർത്ഥന നടത്തി. സഹകരണവും സ്നേഹവും ഉണ്ടെങ്കിൽ…

കർമ്മ സേനാംഗങ്ങളെ സ്ഥിരപ്പെടുത്തണം.

പാലക്കാട്: പ്രതികൂല സാഹചര്യങ്ങളിൽ ഏറെ പ്രതിസന്ധികളെ നേരിട്ട് നാടിന്റെ ശുചിത്വത്തിനും നാട്ടുകാരുടെ നല്ല ആരോഗ്യത്തിനുമായി യത്നിക്കുന്ന ഹരിത കർമ്മസേനാംഗങ്ങൾ ജോലിയിലേയും വരുമാനത്തിലേയും അസ്ഥിരതയും മൂലം ഏറെ മാനസിക സംഘർഷം അനുഭവിക്കുകയാണെന്നും ഈ ദുരവസ്ഥ മാറാൻ ഹരിത കർമ്മ സേനാംഗങ്ങളെ ഹരിത സേവകരായി…

വനിതകളുടെ കണ്ണീരിന് കാരണമാവുന്ന മദ്യം നിരോധിക്കണം: കേരള മദ്യ നിരോധന സമിതി

പാലക്കാട്: എത്രയോ വനിതകളുടെ, കുടുംബങ്ങളുടെ കണ്ണീരിന് കാരണമാവുന്ന മദ്യം നിരോധിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരിയ്ക്കെതിരേയുള്ള പോരാട്ടത്തെ അധികാരം ഉപയോഗിച്ച് ഭയപ്പെടുത്തി തോൽപ്പിക്കാനുള്ള ശ്രമം ആസൂത്രിതമായി നടക്കുന്നതിൽയോഗം ശക്തമായി പ്രതിഷേധിച്ചു. നിഷ്പക്ഷ മാധ്യമ…

അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

Bevco Employes Association ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാനിതാദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് തൃപ്പാളൂർ ശശി അദ്യക്ഷനായ യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ അനുപമാ പ്രഷോഭ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. സീ . സജീവൻ, സംസ്ഥാന സിക്രട്ടറിമാരായ ഹക്കിം.എസ്, സൂര്യപ്രകാശൻ…

യൂസഫലി കേച്ചേരി സ്മാരക അവാർഡ് ഡോ: കെ.എസ്.മേനോന്

പാലക്കാട് ..യൂസഫലി കേച്ചേരി സ്മാരക ട്രസ്റ്റിന്റെ യൂസഫലി സ്മാരക അവാർഡിന് ഡോ: കെ.എസ്. മേനോൻ അർഹനായി. പ്രമുഖ ബഹ്റിൻവ്യവസായിയായ ഡോ: കെ.എസ്. മേനോന്റെ സുന്ദരം എന്ന ആത്മകഥക്കാണ് പുരസ്കാരമെന്ന് ജഡ്ജിങ് കമ്മിറ്റി ചെയർമാൻ അഡ്വ: പി.ടി. നരേന്ദ്ര മേനോൻ വാർത്താ സമ്മേളനത്തിൽ…

വേനലിനെ നേരിടാൻ പുഴയിലേക്ക് വെള്ളം തുറന്നു വിട്ടു

മലമ്പുഴ: വേനലിൽ വരണ്ട ഭൂമിയെ തണുപ്പിക്കാൻ ഡാമിൽ നിന്നും പുഴയിലേക്ക് വെള്ളം തുറന്നു വിട്ടതോടെ വറ്റിവരണ്ടു കിടന്നിരുന്ന മുക്കൈ പുഴയിൽ വെള്ളം സമൃതിയായി ഒഴുകി തുടങ്ങി. പുഴയൊഴുകുന്ന വഴികളിലെ പരിസരത്ത് വറ്റിവരണ്ട കിണറുകളും കുളങ്ങളും പുഴയിൽ നിന്നും വരുന്ന നീരുറവ കൊണ്ട്…

വുമൺസ് കൗൺസിൽ പൊങ്കാല സമരം നടത്തി

പാലക്കാട്:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങൾക്കെതിരെ ഐ എൻ ടി യു സി വനിത വിഭാഗം വുമൺ സ് കൗൺസിലിന്റെ പൊങ്കാല സമരം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഏകാധിപതി കളുടെ മുഖമെന്ന് സമരം ഉദ്ഘാടനം ചെയ്ത് എം പി വി.കെ. ശ്രീ…

മാധ്യമവേട്ടയിൽ പാലക്കാട് പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു

പാലക്കാട്: ലഹരിമാഫിയകൾക്കെതിരെ വാർത്ത കൊടുത്താൽ അതെങ്ങനെ സർക്കാറിനും SFI ക്കും എതിരാവുമെന്ന് ? V K ശ്രീ കണ്ഠൻ MP . ഏഷ്യാനെറ്റിനെതിരായ ആക്രമണം മാസങ്ങൾക്കു മുമ്പെ തയ്യാറാക്കപ്പെട്ടതെന്നും MP VK ശ്രീ കണ്ഠൻ . മാധ്യമ വേട്ടയിൽ പ്രതിഷേധിച്ച് പ്രസ്സ്…

മറവിലെ മരണം

മരണത്തിൻ വായിൽ തല പെട്ട ശലഭം പറയുന്നതെന്തെന്നു കേട്ടുനോക്കാം. “വർണപ്പകിട്ടാർന്ന പൂക്കളും തേനും ലവണങ്ങൾ സുലഭമാം മണ്ണും കണ്ടെന്റെ കണ്ണാകെ മഞ്ഞളിച്ചപ്പോൾ കണ്ടില്ല കണ്മുന്നിൽ മരണം” വിൻസൻ്റ് വാനൂർ ‘

കളക്ടർ കാണുന്നില്ലേ ഇത്?

പാലക്കാട്: സിവിൽ സ്റ്റേഷൻ വളപ്പിൽ നിറയെ പരസ്യ ഫ്ലക്സ് ബോർഡുകൾ നിറഞ്ഞു നിൽക്കുന്നത്? പല ഓഫീസുകളുടേയും ബോർഡുകൾ മറഞ്ഞു് നിൽക്കുന്ന തരത്തിലാണ് ചില ഫ്ലക്സുകൾ കെട്ടിയിരിക്കുന്നത്. ഫ്ലക്സുകൾ ഇവിടെ കെട്ടാൻ പാടൂണ്ടോ? നിയമം അതിന് അനുവദിക്കുന്നുണ്ടോ? ഫ്ലക്സുകൾ നിരോധിച്ചീട്ടുള്ളതല്ലേ? ഇത്തരം ഒട്ടേറെ…