കൃത്യമായ കൂലി പണിയെടുത്തവന്റെ അവകാശം: കെ എസ് ടി എംപ്ലോയീസ് സംഘ്

കെ എസ് ആർ ടി സി ജീവനക്കാരന് പണിയെടുത്ത ശമ്പളം പൂർണമായി നൽകാതെ വിലപേശൽ നടത്തുന്ന ഇടതു സർക്കാർ നയം തിരുത്തണമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ ട്രഷറർ കെ.സുധീഷ് ആവശ്യപ്പെട്ടു. ഫെബ്രുവരി മാസത്തെ ശമ്പളം പൂർണ്ണമായി നൽകാത്ത…

മുനിസിപ്പൽ ബസ്റ്റാൻ്റ്: സഹനസമരത്തിൻ്റെ വിജയo

പാലക്കാട്:പാലക്കാടമുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിക്കാനായതിന് പിന്നിൽ ഭാരതിയ നാഷണൽ ജനതാദളിന്റെ സഹന സമര മാ ണെന്ന് മണ്ഡലം പ്രസിഡണ്ട് ആർ. സുജിത്ത്. സമയബന്ധിതമായി നിർമ്മാണം നടത്തിയില്ലെങ്കിൽ സമര രംഗത്ത് ഇറങ്ങാൻ മടിക്കില്ലെന്നും ആർ. സുജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2022…

ബസ് ടെർമിനൽ നിർമാണം സാങ്കേതിക അനുമതി ഇല്ലാതെ

പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിൽ പുതിയ ബസ് ടെർമിനൽ പണിയുന്നത് സാങ്കേതിക അനുമതി ഇല്ലാതെ. ഇത് സംബന്ധിച്ച് പാലക്കാട് മുന്നോട്ട് പ്രവർത്തകൻ ഡോ. എം. എൻ. അനുവറുദ്ധീൻ വിവരാവകാശ പ്രകാരം ചോദിച്ചതിന് പാലക്കാട് മുനിസിപ്പാലിറ്റി നൽകിയ മറുപടിയിൽ വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ടിനു (ഡി.…

ഷെനിൻ മന്ദീരാട് സേവനത്തിൻ്റെ പാതയിൽ

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ വഴിയിൽ വസ്ത്രം, അന്നം പോലും ഇല്ലാതെഇരിക്കുന്നവർക്കു സഹായ ഹസ്തം വും ആയി യുവജന ക്ഷേമ ബോർഡ്‌ മെമ്പർ ഷെനിൻ മന്ദിരാട്.

പാലക്കാട് ജില്ലയിൽ ഐടി പാർക്ക് നിർമ്മിക്കണം: എഐടിയുസി.

പാലക്കാട്: പാലക്കാട് ജില്ലയിൽ ഐ.ടി. പാർക്ക് സ്ഥാപിക്കണമെന്നു.ഐ.ടി.യു.സി. പാലക്കാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പാർക്കിനാവശ്യമായ സ്ഥലലഭ്യത ,, മതിയായ യാത്രാ സൗകര്യങ്ങൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ,ഐ.ടി പാർക്ക് തുടങ്ങുന്നതിനുള്ള അനുകൂല ഘടകങ്ങളാണ്. പാചക വാതക വില വർദ്ധനവ് പിൻവലിക്കണമെന്നും സമ്മേളനം…

പ്ലാച്ചിമട നീതി നിഷേധിക്കരുത്: വി.ചാമുണ്ണി

പാലക്കാട്: പ്ലാച്ചിമട കൊക്കക്കോള കമ്പനി പ്രദേശത്തുണ്ടാക്കിയ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഊരുമൂപ്പൻമാർ പാലക്കാട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ സത്യഗ്രഹം അഖിലേന്ത്യകിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറിയും എൽ ഡി എഫ് ജില്ലാ കൺവീനറുമായ വി.ചാമുണ്ണി ഉദ്ഘാടനം ചെയ്തു.ഇടതു പക്ഷ…

വനംവന്യ ജീവി മന്ത്രിക്ക് ആനപ്രേമി സംഘം നിവേദനം നൽകി

പാലക്കാട്: വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ.കെ ശശീന്ദ്രന് പാലക്കാട് ജില്ലാ ആനപ്രേമി സംഘം നിവേദനം നല്കി . നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ആന എഴുന്നള്ളത്തുകളും, പള്ളി പെരുന്നാളുകളും ,നേർച്ചകളും നിലനിറുത്തുന്നതോടൊപ്പം തന്നെ, കേരളത്തിലെ നിലവിലെ നാട്ടാനകളുടെ ആരോഗ്യവും…

യുവതലമുറയാണ് രാജ്യത്തിൻ്റെ ഭാവി: വി.കെ.ശ്രീകണ്ഠൻ എം.പി.

മലമ്പുഴ: രാജ്യത്തിൻ്റെ ഭാവി യുവതലമുറയിലാണെന്നും അവർ നന്നായാൽ രാജ്യം നന്നാവുമെന്നും വി.കെ.ശ്രീകണ്ഠൻ എം.പി. യുവതലമുറയുടെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നെഹ്റു യുവകേന്ദ്രയും കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ എസ് എസ് ഉം സംയുക്തമായി മലമ്പുഴഗിരി വികാസിൽ സംഘടിപ്പിച്ച “യുവ ഉത്സവ്…

കടലോരത്തെ മൺകൂനകൾ

സർവ്വസംഹാരിയാം കടലുണ്ടു ചാരേ,പർവ്വതശൃംഗങ്ങൾ ഉയരുന്നു ദൂരേ;മുന്നിലെ മൺകൂന കോട്ടയാക്കൂമ്പോ –ഴൊന്നിനും സ്ഥാനമില്ലെന്റെ മനസ്സിൽ. കണ്ണിലും മനസ്സിലും നിറയുന്നതിപ്പോൾമണ്ണിന്റെയീകൂനമാത്രമാണല്ലോ. വിൻസൻ്റ് വാനൂർ

കോഴിക്കോട് -പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു

പാലക്കാട്: നിര്‍ദ്ദിഷ്ട കോഴിക്കോട് – പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കി. അനുഭാവപൂര്‍വം…