നഗരത്തിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

പെട്രോൾ പമ്പു്, അംഗൻവാടി, കെ.എസ്ഇബി സ്റ്റേഷൻ തീ പടരാതെ രക്ഷപ്പെട്ടു. പാലക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ശേഖരീപുരം പെട്രോൾ പമ്പ് ,അംഗൻവാടി, കെ എസ് ഇ ബി സ്റ്റേഷൻ, ഹരിത കർമ്മ സേന മാലിന്യ സോർട്ടിങ് ഹബ്ബ് എന്നിവയുടെ പരിസരത്തെ…

മദ്യപിക്കാൻ പണം നൽകാത്തതിന് യുവാവിന്റെ വിരലൊടിച്ച പ്രതികൾ പിടിയിൽ

പാലക്കാട്: മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിന് യുവാവിനെ ക്രൂരമായി മർദിച്ച് വിരലൊടിച്ച കേസിൽ മൂന്നുപേരെ ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ്, ഷെറിൻ, കുന്നത്തൂർമേട് സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്.…

2022- ഒ.വി .വിജയൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പാലക്കാട്:  .ഒ .വി. വിജയൻ സ്മാരക നോവൽ പുരസ്കാരം 2022, പി .എഫ്. മാത്യൂസ് എഴുതിയ അടിയാള പ്രേതം എന്ന നോവലിനും, കഥ പുരസ്കാരം പി.എം. ദേവദാസ് എഴുതിയ കാടിന് നടുക്ക് ഒരു മരം എന്ന കഥാസമാഹാരത്തിനും , യുവ കഥാപുരസ്കാരം…

റീത്ത് വെച്ച് കരിദിനം ആചരിച്ചു

പാലക്കാട്:പേൾസ് അഗ്രോ ടെക് കോർപ്പറേഷൻ ലിമിറ്റഡിലെ ഏഴു കോടിയോളം പേരുടെ നിക്ഷേപക തുക ഈടാക്കി തിരികെ നൽകാൻ സെബിയെ ചുമതലപ്പെടുത്തിയ സുപ്രീംകോടതി വിധി 7 വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിനെ തുടർന്ന് നിക്ഷേപകരും ഏജന്റുമാരും പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സെബിയുടെ…

ദേശിയ പാതയിൽ ബെൻസ് കാർ തലകീഴായി മറിഞ്ഞു.

പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പന്നിയം പാടത്ത് മറിഞ്ഞ ബെൻസ് കാർ ഇന്നു പുലർച്ച രണ്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. റോഡുപണി പുരോഗമിച്ചു കൊണ്ടിരിക്കയാണ് സ്ഥിരം അപകടമേഖലയാണ് ഈ പ്രദേശം.

പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട

നിരോധിത സിഗരറ്റ്, ഇ-സിഗരറ്റ്, ഐഫോൺ എന്നിവ പിടികൂടി. ഒലവക്കോട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും രേഖകളില്ലാതെ കടത്തികൊണ്ടു പോകുന്ന 50 ലക്ഷത്തിലധികം വിലമതിക്കുന്ന നിരോധിത -വിദേശ നിർമ്മിത സിഗരറ്റുകൾ,ഈ സിഗരറ്റുകൾ , ഗോൾഡ് കോയിൻ എന്നിവ പാലക്കാട് ആർ പി…