പട്ടാമ്പി | 5000 ചരുതശ്രയടി വിസതീർണ്ണത്തിൽ 1 കോടി 10 ലക്ഷം രൂപ ചെലവിൽ പട്ടാമ്പി മരുതൂർ 33 കെ വി സബ്സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമ്മിച്ച മിനി വൈദ്യുതി ഭവനത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് ബഹു.…
Month: February 2023
അംഗ പരിമിതനും അനാഥനുമായ രഘുവിന് ആശ്രയം സുമനസ്സുകൾ
—- ജോസ് ചാലയ്ക്കൽ —-മലമ്പുഴ: എല്ലാം ഉണ്ടായിരുന്നില്ലാം എല്ലാം നഷ്ടപ്പെട്ട അംഗ പരിമിതനായ മലമ്പുഴ കടുക്കാം കുന്നം സ്വദേശി രഘുവിൻ്റെ (43) ജീവിതം നില നിർത്തുന്നത് സുമനസ്സുകളായ ചിലർ.ഏക സഹോദരൻ അന്യ മതത്തിൽ പെട്ട സ്ത്രിയെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുമ്പോഴാണു്…
തുടർച്ചയായ മൂന്നാം ദിവസവും വനമേഖലയിൽ കാട്ടുതീ
നെന്മാറ: നെന്മാറ വനം ഡിവിഷനിലെ വിവിധ മേഖലകളിലായി തുടർച്ചയായ മൂന്നാം ദിവസവും കാട്ടുതീ പടർന്നു. തിരുവഴിയാട് സെക്ഷനിലെ തളിപ്പാടം ഭാഗത്താണ് ബുധനാഴ്ച കാട്ടുതീ പടർന്നത്. പൊതുമരാമത്ത് റോഡിനോട് ചേർന്ന ഭാഗത്തുനിന്നാണ് വനമേഖലയിലേക്ക് തീ പടർന്നതെന്നും പൊതുജനങ്ങളുടെ ജാഗ്രത കുറവാണ് കാട്ടുതീ കാട്ടിൽ…
കെ എസ് എസ് പിയു മുപ്പത്തിയൊന്നാം വാർഷിക സമ്മേളനം
മലമ്പുഴ:പാലക്കാട് ജില്ലാ ആസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമുള്ള മുഴുവൻ സ്വകാര്യ ആശുപ്രതികളേയും മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ.എസ്.എസ്.പി.യു മലമ്പുഴ ബ്ലോക്ക് മുപ്പത്തിയൊന്നാം വാർഷീക സമ്മേളനം ആവശ്യപ്പെട്ടു.സർവ്വീസ് പെൻഷൻകാരുടെ ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രത്യേക ചികിത്സാ പദ്ധതിയായ മെഡിസെപ് നടപ്പിലാക്കിയതിൽ ഈ സർക്കാറിനെ യോഗംഅഭിനന്ദിച്ചു…
ലോട്ടറിയും പണവും തട്ടിയെടുത്തയാൾ അറസ്റ്റിൽ
പാലക്കാട് : ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ലോട്ടറിയും പണവും കവർന്ന കേസിൽ പ്രതിയെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. പച്ചക്കറി കച്ചവടക്കാരനായ വടക്കന്തറ കർണകി നഗർ ശിവാജി റോഡ് സ്വദേശി മുന്ന എന്ന ബൈജു (32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം…
ജീവിത കിരണം പെൻഷൻ പദ്ധതി ആരംഭിച്ചു.
പാലക്കാട്: കാഴ്ച്ച പരിമിതരും കിടപ്പു രോഗികളുമായ നൂറ്റി എട്ട് പേർക്ക് പ്രതിമാസം ആയിരം രൂപ വീതം പെൻഷൻ നൽകുന്ന ജീവിത കിരണം പെൻഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു.ചിൽഡ്രൻ റീ യുണൈറ്റഡ് ഫൗണ്ടേൻ നടത്തുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം പാലക്കാട് ഫൈൻ ആർട്ട്സ്…
സപ്ലൈകോയിൽ വൻ തിരക്ക് അരിയും മുളകും തീർന്നു.
മലമ്പുഴ: അരിയും മുളകും സ്റ്റോക്ക് എത്തിയതോടെ വൻ തിരക്ക് അനുഭവപ്പെട്ടു.സ്റ്റോക്ക് എത്തിയത് കേട്ടവർ കേട്ടവർ ഓടിയെത്തിയതോടെ അരിയും മുള്കുംകും തീരുകയും ചെയ്തു. നൂറ്റിനാൽപത് ചാക്ക് അരിയാണ് പെട്ടെന്ന് തീർന്നത്. റേഷൻ കടകളിൽ ഏറെ നാളായി പച്ചരി വിതരണം ചെയ്യുന്നതു കൊണ്ടാണ് ഇവിടേക്ക്…
കടം വീട്ടാന്‍ കഴിവില്ല: സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് സജി
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: കടം വീട്ടാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55 കാരന്. ചെര്‍പ്പുളശ്ശേരി സ്വദേശി സജിയാണ് വൃക്ക വില്‍പ്പനയ്ക്കെന്ന് കാണിച്ച് പോസ്റ്റര്‍ പതിച്ചത്.11ലക്ഷം രൂപയുടെ കടം വീട്ടുന്നതിന് വേണ്ടിയാണ് സജി ഇത്തരത്തിലൊരു ആശയവുമായി മുന്നോട്ടുവന്നത്. ഒ പോസിറ്റീവ് വൃക്ക…
കേരളത്തിൽ ബഫർസോൺ വനത്തിനുള്ളിൽ നിജപ്പെടുത്തണം
ജോസ് . കെ.മാണി
പാലക്കാട്: കേരളത്തിലെ പ്രത്യേക സാഹചര്യമനുസരിച്ച് ബഫര്‍സോണ്‍ വനത്തിനുള്ളില്‍ നിര്‍ബന്ധമായും നിജപ്പെടുത്തണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി ആവശ്യപ്പെട്ടു. ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റി മുമ്പാകെ വിശദമായി വിഷയം പഠിച്ചതിനുശേഷം എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്…
കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആദരിച്ചു
പാലക്കാട്: സർവ്വീസിൽ നിന്നും വിരമിക്കൽ അവധിയിൽ പ്രവേശിക്കുന്ന കെഎസ്ആർടിസി ജനകീയ ഡ്രൈവർ വി.മോഹനന് തോടുകാട് നിവാസികൾ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സംഗമത്തിൽ വെൽഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ യു ഷരീഫ് ഉപഹാരം നൽകി. തരൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു…