പൊറാട്ടുനാടക കലാകാരന്മാരെ ആദരിച്ചു

നെന്മാറ: പോത്തുണ്ടി അകമ്പാടം വിഷ്ണുമായ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽപൊറാട്ടുനാടക കലാകാരന്മാരെ ആദരിച്ച് പുരസ്കാര വിതരണം നടത്തി.ഈ വർഷം ഫോക്ലോർ അക്കാദമി അവാർഡ് നേടിയ പൊറാട്ടുകളി ആശാൻമാർ, പൊറാട്ടുകളിക്കാർ, നാടൻപാട്ടുകാർ എന്നിവരെയാണ് ആദരിച്ചത്. കുമരേശ് വടവന്നൂർ ഉദ്ഘാടനം ചെയ്തു. രക്കപ്പൻസ്വാമി അധ്യക്ഷത വഹിച്ചു. മണ്ണൂർചന്ദ്രൻ…

പൊതു വിദ്യാഭ്യാസ മേഖലയെ സർക്കാർ നശിപ്പിക്കുന്നു: സി.പ്രദീപ്

പാലക്കാട്:പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് കെപിഎസ്ടിഎസംസ്ഥാന പ്രസിഡണ്ട് സി. പ്രദിപ് . അപ്രഖ്യാപിത നിയമന നിരോധനത്തിനായി സർക്കാർ നിയമനരീതി അട്ടിമറിച്ചു. കെ പി എസ് ടി എ യുടെ 8 – ആം സംസ്ഥാന സമ്മേളനത്തിൽ…