111.64 ഗ്രാം എംഡി എം എ യുമായി കൊല്ലം സ്വദേശി പാലക്കാട് പിടിയിൽ. പാലക്കാട് : പാലക്കാട് ടൗൺ നോർത്ത് പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ഗുണ്ടാ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 111.64 ഗ്രാം എംഡി എം…
Day: February 17, 2023
നമ്മള് – കവിത
കൈനീട്ടി നിന്നില്ല,കണ്ണാൽ പറഞ്ഞില്ല,മധുമൊഴികളാൽപങ്കുവച്ചില്ല കാമിതം.ചാരത്തണഞ്ഞീല,ചേർത്തൊന്നു നിർത്തീല,ചുംബനം കൈമാറി-യില്ലാ പരസ്പരം,എന്നിട്ടുമെൻ്റെയീ-പ്പാഴ്ഹൃത്തിനുള്ളിൽമിടിക്കും തുടിപ്പിലെസംഗീതമായി നീ..നിൻ്റെയാഴക്കടൽച്ചിപ്പിയിൽസൂക്ഷിച്ചതെൻ മനംമാത്രമാണെന്നറിയുന്നു ഞാൻ.