തിരുനാൾ കൊടിയേറി

കോങ്ങാട്: കോങ്ങാട് ലൂർദ് മാതാ ഇടവക ദേവാലയത്തിൽ തിരുനാളിന് കൊടിയേറി 10,11,12 തിയ്യതികളിലാണ് തിരുനാൾ ആഘോഷ പരിപാടികൾ ഫാ: ലാലു ഓലിക്കൽ തിരുനാൾകൊടി ഉയർത്തി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ഇടവക വികാരി ഫാ:. ജിമ്മി ആക്കാട്ട് നേതൃത്ത്വം നൽകി.