നിര്യാതയായി

മലമ്പുഴ: ശാസ്താ കോളനി ശ്രീവത്സത്തിൽ പരേതനായ നീലകണ്ഠൻ ഭാര്യ കല്യാണി (84) നിര്യാതയായി സംസക്കാരം ഇന്ന് (ബുധൻ) രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി സ്മശാനത്തിൽ.
മക്കൾ: വിശ്വനാഥൻ ( സ്വകാര്യ കമ്പനി സ്റ്റാഫ്) പരേതനായ സുദേവൻ (‘ ശിവദാസൻ (റിട്ടേഡ് പി.ഡബ്ല്യൂ.ഡി.ജീവനക്കാരൻ ) അജയ്കുമാർ, മഹേഷ്, സുലോചന (സി മിറ്റ് മലമ്പുഴ) കാഞ്ചന