പാലക്കാട്:. സൈക്കിൾ സവാരിയിൽ മൂന്നാം ലോക റെക്കോർഡ് ലക്ഷ്യമിട്ട് പ്ലസ്ടു വിദ്യാർത്ഥിയായ ആർ പി അജിത്ത് കൃഷ്ണ പാലക്കാട് നിന്ന് ചെന്നൈയിലേക്ക് 48 മണിക്കൂറിൽ 500 കിലോമീറ്റർ യൂണിറ്റി ഇന്ത്യ എന്ന പേരിൽ നടത്തുന്ന സൈക്കിൾ സവാരിക്ക് പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ…
Day: January 24, 2023
വീരശൈവ ഉപവിഭാഗങ്ങളെ കേന്ദ്ര പിന്നോക്ക ലിസ്റ്റിൽ ഉൾപ്പെടുത്തുക: ആൾ ഇന്ത്യാ വീരശൈവ സഭ
മലമ്പുഴ: ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന കമ്മറ്റി പാലക്കാട് ആണ്ടിമഠം ശ്രീ പാഞ്ചാലിയമ്മൻ ഹാളിൽ കേന്ദ്ര മന്ത്രി. ബഗവന്ദ് കുംബെക്ക്സ്വീകരണം നൽകി . കേരളത്തിലെ വീരശൈവ ഉപവിഭാഗങ്ങളായ കുരുക്കൾ ,ഗുരുക്കൾ ,ചെട്ടി ,ചെട്ടിയാർ ,സാധുചെട്ടീ തുടങ്ങിയ വിഭാഗത്തെ കേന്ദ്ര പിന്നോക്ക…
പ്രതിഷേധ പ്രകടനവും ധർണ്ണയും
പാലക്കാട്: പ്രമോഷനുകളും നിയമനങ്ങളും അട്ടിമറിക്കുന്ന മാനേജ്മെന്റ് നടപടികൾക്കെതിരെയും ഡി.എ, ലീവ് സറണ്ടർ ആനുകൂല്യ നിഷേധങ്ങൾ ക്കെതിരെയും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) യുടെ നേതൃത്വത്തിൽ പാലക്കാട് വൈദുതി ഭവനു മുന്നിൽ പ്രകടനവും ധർണ്ണയും നടത്തി. അയ്യായിരത്തി ഒരുനൂറ്റിമുപ്പത്തി അഞ്ച് ഓളം ഒഴിഞ്ഞു…
ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ മരത്തടികളും പൊന്തക്കാടുകളും
മലമ്പുഴ: മുറിച്ചിട്ട മരങ്ങൾ മാറ്റാത്തതു മൂലം ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ മരത്തടികളും പൊന്തക്കാടും നിറഞ്ഞുനിൽക്കുന്നതായി പരാതി .മാത്രമല്ല മരം മുറിച്ചപ്പോൾ മതിൽ പൊളിയുകയും മതിലിന്റെ തൂണുകൾ നടപ്പാതയിലേക്ക് ഏതു നിമിഷവും പൊളിഞ്ഞു വീഴാറായി നിൽക്കുന്നത് കാൽനട യാത്രക്കാർക്ക് അപകട…
റെയിൽവേ മേൽപാലം പണി ഒച്ചി നേപ്പോലെ ഇഴയുന്നതായി പരാതി
മലമ്പുഴ : അകത്തേത്തറ നടക്കാവ് മേൽപ്പാലം പണി ഒച്ചിനെപ്പോലെ ഇഴയുന്നതായി ജനങ്ങൾക്ക് പരാതി ഒട്ടേറെ പ്രതിഷേധങ്ങളും സമരങ്ങളും ശക്തമാക്കിയതിനെ തുടർന്നാണ് മേൽപ്പാലം പണി ആരംഭിച്ചത് എന്നാൽ 2023 മാർച്ചിനകം പണി പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ പണി എങ്ങും എത്തിയിട്ടില്ല…