ഏഷ്യയിലെ ഏറ്റവും വലിയ സർപ്പ ശലഭം തൃത്താല കൂടല്ലൂരിൽ

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: ഏഷ്യയിലെ ഏറ്റവും വലിയ ശലഭം തൃത്താല മണ്ഡലത്തിലെ കൂടല്ലൂർ കൂട്ടകടവിൽ. പുതിയോടത്തു മുസ്തഫയുടെ വീട്ടിൽ ആണ് അപൂർവ്വങ്ങളിൽ അപൂർവമായ സർപ്പശലഭത്തെ കണ്ടെത്തിയത്. ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ സർപ്പശലഭം (Atlas Moth) (ശാസ്ത്രീയനാമം:…

രാമനാഥപുരം എൻ എസ് എസ് കരയോഗം തെരഞ്ഞെടുപ്പ്

പാലക്കാട്:പാലക്കാട്: രാമനാഥപുരം എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് യോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു, കരയോഗം പ്രസിഡൻ്റ് സി.കെ ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സംഘടനാ പ്രവർത്തന വിശദീകരണവും 2022- 2025…

പ്ലാച്ചിമട സത്യഗ്രഹ പന്തലിൽ സ്വദേശി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

പ്ലാച്ചിമട: പ്ലാച്ചിമട സത്യഗ്രഹ പന്തലിൽ സ്വദേശി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പ്ലാച്ചിമട കൊക്കകോള സമരസമിതിയുടെയും സർവ്വോദയ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ സത്യഗ്രഹ പന്തലിൽ സ്വദേശി പേപ്പർബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. സത്യഗ്രഹ പന്തലിൽ സ്വദേശി പേപ്പർബാഗ് നിർമ്മാണ യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചു. ഗാന്ധിജി…

വ്യാപാരികൾക്ക് പത്തുലക്ഷം ധനസഹായം നൽകും

പാലക്കാട്: വ്യാപാരിയൊ വ്യാപാരി കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ പത്തുലക്ഷം രൂപ ധനസഹായം നൽകുമെന്ന് യുണിറ്റെഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന പ്രസിഡണ്ട് ജോബി വി. ചുങ്കത്ത് . സംഘടനകളുടെ ബാഹുല്യമല്ല വ്യാപാരികളുടെ സുരക്ഷിതത്വമെന്നും ജോബി വി. ചുങ്കത്ത് . സംസ്ഥാന കൗൺസിൽ യോഗത്തിന്…

അന്തരിച്ചു

മലമ്പുഴ: ചെറാട് ഒഴക്കോട്ടിൽ വീട്ടിൽ കൃഷ്ണൻ മേസ്തിരി (99) അന്തരിച്ചു.ഭാര്യ: പരേതയായ ജാനകി. മക്കൾ: സുന്ദരൻ, ഷൺമുഖൻ, വേലായുധൻ, ശിവദാസൻ, പരേതനായ വിജയൻ.മരുമക്കൾ: രത്നകുമാരി, ബിന്ദു, ജിനി, ലത, പരേതയായ ശ്രീജ.

ഷെനിൻ മന്ദിരാട് എൻസിപി ജില്ലാ വൈസ് പ്രസിഡന്റ്‌

പാലക്കാട്: എൻസിപി സംസ്ഥാന പ്രസിഡന്റ്‌ ന്റെ അനുമതി യോടെ എൻസിപി ജില്ലാ പ്രസിഡന്റ്‌ എ. രാമസ്വാമി യുടെ കമ്മിറ്റി യിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ആയി ഷെനിൻ മന്ദിരാട്. കോൺഗ്രസ്‌ കുടുംബത്തിൽ ജനിച്ചു നാഷണൽ കോൺഗ്രസ്‌ ( ഇന്ദിര)യിലുടെ രാഷ്ട്രീയ ജീവിതത്തിൽ…

ലഹരി വിരുദ്ധ സന്ദേശവുമായി യുവാക്കളുടെ ഷൂട്ടൗട്ട്മത്സരം

കൂറ്റനാട് : ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് യുവാക്കളുടെ നേതൃത്വത്തിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. മതുപ്പുള്ളിയിൽ കുട്ടികളും യുവാക്കളും ചേർന്ന് പുതുതായി രൂപവൽക്കരിച്ച മതുപ്പുള്ളി , പെരിങ്ങോട് സഹൃദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ അയൽപ്രദേശങ്ങളിൽ…

കെ എൻ എസ് പാലക്കാട് ജില്ലാ പ്രവർത്തകയോഗം നടത്തി

പാലക്കാട്: നവോത്ഥാന മൂല്യ സംരക്ഷണ സമിതി പാലക്കാട് ജില്ല പ്രവർത്തക യോഗം ജനറൽ സെക്രട്ടറി രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് കെ ശാന്തകുമാരി അധ്യക്ഷയായി ഓർഗനൈസിങ് കൺവീനർ ഐസക് വർഗീസ് സ്വാഗതം പറഞ്ഞു . അഡ്വക്കേറ്റ് കെ. സോമപ്രസാദ്, വീരശൈവ സഭ…

വിലക്കയറ്റം തടയുക വെൽഫെയർ പാർട്ടി സായാഹ്ന ധർണ്ണ

പാലക്കാട് : വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, ഗ്യാസ് സബ്‌സിഡി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ദേശീയ ക്യാമ്പയിനിന്റെ ഭാഗമായി പാലക്കാട് മണ്ഡലം കമ്മിറ്റി സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ…

രായിരനെല്ലൂർ മലക്കയറ്റം 18 ന്

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: നാറാണത്ത് ഭ്രാന്തന്റെ സ്മരണകളുണർത്തി നടുവട്ടം രായിരനെല്ലൂർ മലകയറ്റം 18 ചൊവ്വാഴ്ച നടക്കും. മലകയറ്റത്തോടനുബന്ധിച്ചുളള ലക്ഷാർച്ചന മലമുകളിലെ ക്ഷേത്രത്തിൽ ദിവസങ്ങളായി നടന്നുവരുന്നു.കൊല്ലവർഷം തുലാം ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം നടക്കുക. കൊപ്പം വളാഞ്ചേരി റോഡിൽ ഒന്നാന്തിപടിയിൽ ഇറങ്ങി…