അന്തരിച്ചു

മലമ്പുഴ: ചെറാട് ഒഴക്കോട്ടിൽ വീട്ടിൽ കൃഷ്ണൻ മേസ്തിരി (99) അന്തരിച്ചു.ഭാര്യ: പരേതയായ ജാനകി. മക്കൾ: സുന്ദരൻ, ഷൺമുഖൻ, വേലായുധൻ, ശിവദാസൻ, പരേതനായ വിജയൻ.
മരുമക്കൾ: രത്നകുമാരി, ബിന്ദു, ജിനി, ലത, പരേതയായ ശ്രീജ.