ഷെനിൻ മന്ദിരാട് എൻസിപി ജില്ലാ വൈസ് പ്രസിഡന്റ്‌

പാലക്കാട്: എൻസിപി സംസ്ഥാന പ്രസിഡന്റ്‌ ന്റെ അനുമതി യോടെ എൻസിപി ജില്ലാ പ്രസിഡന്റ്‌ എ. രാമസ്വാമി യുടെ കമ്മിറ്റി യിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ആയി ഷെനിൻ മന്ദിരാട്.

കോൺഗ്രസ്‌ കുടുംബത്തിൽ ജനിച്ചു നാഷണൽ കോൺഗ്രസ്‌ ( ഇന്ദിര)യിലുടെ രാഷ്ട്രീയ ജീവിതത്തിൽ സജീവമാകുകയും .തുടർന്നു ഡിഐസിയിൽ പ്രവർത്തിച്ചു.
ഡിഐസിയുവജന വിഭാഗം കുഴൽ മന്ദം മണ്ഡലം പ്രസിഡന്റ്‌,തുടർന്നു എൻസിപി യിൽ ഡിൈസിലയിച്ചു. എൻസിപി . യുവജന വിഭാഗം ആലത്തൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌, എൻ വൈസി ജില്ലാ സെക്രട്ടറി, എൻ വൈസിജില്ലാ വൈസ് പ്രസിഡന്റ്‌, ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന ജനറൽ സെക്രട്ടറി .ഈ സമയത്ത് എൽ ഡി വൈ എഫ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ആറു ദിവസം നിരാഹാരം അനുഷ്ടിച്ചു. തുടർന്നു നാല് വർഷം എൻ വൈസി സംസ്ഥാന പ്രസിഡന്റ്‌ . തുടർന്നു എൻസിപി പാലക്കാട്‌ ജില്ലാ ജനറൽ സെക്രട്ടറി ആയി.
ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .ഇപ്പോൾ എൻ സി പി.സംസ്ഥാന കമ്മിറ്റി അംഗംവും, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പറാണ്.ഇദ്ദേഹം കുഴൽമന്ദം സ്വദേശിയാണ്.