പാലക്കാട് : ഫോർച്യൂൺ ഗ്രൂപ്പ്, തങ്ങളുടെ ബിസിനസ് സാമ്രാജ്യം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ഫോർച്യൂർ ജനറൽ ട്രേഡിങ് എൽ എൽ സി എന്ന വിഭാഗമാണ് ദുബായിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതിനുള്ള കരാർ ഗൾഫ് സ്പോൺസറുമായി ഫോർച്യൂൺ ഗ്രൂപ്പ് ചെയർമാൻ ഐസക് വർഗീസ്…
Year: 2022
നഗരത്തിലെ റോഡ് പണി വാഹന യാത്രകരെ ഏറെ കഷ്ടപ്പെടുത്തി
പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്ത് ഏറെ തിരക്കേറിയ കോർട്ട് റോഡിലെ റോഡ് പണി വാഹനയാത്രികരെ ഏറെ ദുരിതത്തിലാക്കി .സുൽത്താൻപേട്ട സിഗ്നൽ ജംഗ്ഷനിലും ജില്ലആശുപത്രി ജംഗ്ഷനിലും റോഡ് അടച്ചതോടെ ജില്ലാ ആശുപത്രിയിലേക്ക് അടക്കം വരുന്ന വാഹന യാത്രക്കാർ ഗതാഗത കുരുക്കിൽപെട്ട്ഏറെ കഷ്ടത്തിലായി.ഈ റോഡിലേക്കുള പോക്കറ്റ്…
യു എൻ ഉച്ചകോടിക്ക് കൊക്കക്കോള സ്പോൺസർഷിപ്പ്: പ്ലാച്ചിമടയിൽ കൊക്കക്കോളയുടെ കോലം കത്തിച്ചു
നവംബർ ആറിന് ഈജിപ്തിലെ ഷാമെൽ ഷെയ്ക്കിൽ ആരംഭിച്ച ലോക കാലാവസ്ഥ ഉച്ചകോടിയുടെ സ്പോൺസർഷിപ്പിൽ നിന്നും കൊക്കകോളയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാച്ചിമട കമ്പനിക്ക് മുമ്പിൽ കൊക്കക്കോളയുടെ പ്രതീകാത്മക കോലം കത്തിച്ച് പ്രതിഷേധിച്ചു.ഇതേ ആവശ്യം ഉന്നയിച്ച് ഹരി പാമ്പൂർ,ജയരാമൻ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാടു നന്നും…
വിദ്യാർത്ഥികൾക്ക് ഏകദിന ട്രാഫിക് ബോധവൽക്കരണ ശിൽപശാല നടത്തി
പാലക്കാട് :ജില്ലാ ക്രൈം ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ടൗൺ നോർത്ത് ജനമൈത്രി, ജില്ലാ ട്രോമാ കെയർ സൊസൈറ്റി , ഫയർ ആൻഡ് റെസ്ക്യൂ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് എന്നിവർ സംയുക്തമായി പി എം ജി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഏകദിന ട്രാഫിക് ബോധവൽക്കരണ ശില്പശാല…
വരവും കാത്ത്
നീന്തിനീന്തിയീ വെള്ളമേഘങ്ങൾനീളെ വാനിന്റെ വാർമടിത്തട്ടിലായ്നീല വാനിൻ ശോഭയേറ്റുമീ കാഴ്ചനീറുമെൻ ഹൃത്തിനാശ്വാസമേകവെ,നീയണഞ്ഞീടുന്നൊരാ നിമിഷമോർത്തുനീങ്ങിടുന്നില്ലല്ലോ ഘടികാര സൂചികൾകാത്തുകാത്തെന്റെ കണ്ണു കഴച്ചു പോയ്ഓർത്തിരൂന്നെന്റെ ഉള്ളം പതച്ചു പോയ്വിരഹച്ചൂടിൽ ഞാൻ തപിയ്ക്കുന്നിതാവിരഹമെന്നാണു തീർക്കുന്നതെൻ സഖേ…..?ഇനിയുമേറെ നാൾ കാക്കുവാൻ വയ്യെനി- ക്കറിയണം നീയീ മനസിന്റെ നോവുകൾപ്രണയം രുചിച്ചതി മോദാൽ…
രവീന്ദ്രൻ മലയങ്കാവിന്റെ “നിമിഷച്ചിറകിൽ “കവിത സമാഹാരം പ്രകാശനം ചെയ്തു
പാലക്കാട്: പ്രശസ്ത എഴുത്തുകാരനായ രവീന്ദ്രൻ മലയങ്കാവ് രചിച്ച കവിത സമാഹാരമായ നിമിഷച്ചിറകിൽ “എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മം നടന്നു. പാലക്കാട് സുൽത്താൻപേട്ട പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ വരതൻ ,പി. കണ്ണൻകുട്ടിക്ക് ആദ്യപ്രതി നൽകി കൊണ്ടാണ് പ്രകാശന കർമ്മം നടത്തിയത്.…
വിശ്വസ്തത
മാളിക വീടിന്റെപടിവാതിക്കൽ നിന്ന് കൊഴിഞ്ഞിപ്പാടത്തേക്ക് നോക്കിയപ്പോൾനെൽക്കതിരുകൾ വിളിഞ്ഞുനിൽക്കുന്ന പാടത്ത്തൊഴിൽ എടുക്കുന്നനാണിയമ്മവ്യത്യസ്തമെന്നോണംതന്നിൽ ഏൽപ്പിച്ചഅധികാരത്തെഅവർവയറ്റിന്റെ വിശപ്പിന് വേണ്ടി വിട്ട് നൽകി തന്റെ പൈതങ്ങൾക്ക് വേണ്ടി നട്ടുച്ച നേരത്തുംകൃഷിയിടത്തിലാണ് അവർആളുകളുടെ ഇടയിൽഞാനൊരു താഴ്ന്ന ജാതിക്കാരി ആണെങ്കിലുംഎന്റെ കയ്യിൽ ആണ് ജനങ്ങളുടെജീവന്റെതുടിപ്പ്
ഫുട്ബോൾ മേള സമാപിച്ചു
പട്ടാമ്പി: എസ്.ഡി.പി ഐ കൂട്ടുപാത കമ്മറ്റിഏകദിന ഫുട്ബോൾ മേള സംഘടിപ്പിച്ചു കൂട്ടുപാത ടർഫ് മയ് താനിയിൽ നടന്ന മേള പാർട്ടി മണ്ഡലം പ്രസിഡൻ്റ് താഹിർ കൂനംമൂച്ചി ഉദ്ഘാടനം ചെയ്തു. കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ,ഷറഫുദ്ധീൻ, ഇസ്മായിൽ, മൻസൂർ എന്നിവർ പങ്കെടുത്തു.എട്ട് ടീമുകൾ…
കെഎസ്ആർടിസി ബസ് ഇനി കാലിക്കറ്റ് എയർപോർട്ടിലേക്കും
വീരാവുണ്ണി മുളളത്ത് പാലക്കാട്: കോഴിക്കോട് വിമാന താവളത്തിലേക്ക് ഇനി കെഎസ്ആർടിസി ബസ് ദിവസവും 4 സർവിസുകൾ നടത്തും. കോഴിക്കോട്- പാലക്കാട് റൂട്ടിൽ ഓടുന്ന ബസുകളിൽ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള 2 ട്രിപ്പ് വീതമാണ് വിമാന താവളത്തിൽ എത്തുക. 5 മിനിറ്റ്…
കിഫ യോഗം ചേർന്നു
കിഫ കുമരംപുത്തൂർ /കോട്ടോപ്പാടം പഞ്ചായത്ത് തല യോഗം മൈലാമ്പാടം മദീന ഹാളിൽ വെച്ച് നടന്നു . കർഷകന്റെ കൃഷിക്കും ജീവനും ഭീക്ഷണിയായി തീർന്നിരിക്കുന്ന രൂക്ഷമായ വന്യജീവി ശല്യത്തിന് അടിയന്തിരമായി പരിഹാരം കാണണം എന്നും ബന്ധപ്പെട്ട അധികാരികൾ ഇതിന് സമയബന്ധിതമായി പരിഹാരനടപടികൾ എടുത്തില്ലെങ്കിൽ…