പാലക്കാട്: കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ സംസ്ഥാനത്തെ വാർഡുകൾ തോറും “ല ഹരിക്കെതിരെ മോചന ജ്വാല തെളിയിക്കുന്നതിൻ്റെ ഭാഗമായി മലമ്പുഴ ഒമ്പതാം വാർഡിൽ ” ലഹരിക്കെതിരെ മോചന ജ്വാല തെളിയിച്ചു.സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം കെ.എം.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ…
Day: December 17, 2022
താണാവ്-നാട്ടുകല്‍ പാത അപാകത പരിഹരിക്കണം: ബിജെപി
പാലക്കാട്: താണാവ് മുതല്‍ നാട്ടുകല്‍ വരെയുള്ള ദേശീയപാത വികസനത്തിലെ അപാകത പരിഹരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. പാതയുടെ രൂപകല്പനയും മേല്‍നോട്ടവും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ്. എന്നാല്‍ റോഡിലെ കയറ്റിറക്കങ്ങളും വളവുകളും ഇല്ലാതാക്കി യാത്ര…
ചെണ്ടകൊട്ടി സമരം
പാലക്കാട്:നെല്ല് സംഭരണവില നൽകാത്തതിൽ പ്രതിഷേധിച്ച് സപ്ലെക്കൊ ഓഫീസ് പ്രതീകാത്മകമായി ജപ്തി ചെയ്ത് കർഷക മോർച്ച സമരം. കേരളത്തിലെ നെല്ല് സംഭരണം അട്ടിമറിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് സി പി ഐഉന്നത നേതാവിന്റെ മകനടങ്ങുന്ന സംഘമാണെന്ന് കർഷക മോർച്ചയുടെ ജപ്തി സമരം ഉദ്ഘാടനം ചെയ്ത്…
പാലക്കാട് വ്യാസവിദ്യാപീഠം പ്രിൻസിപ്പൽ.ജി.ദേവൻ അന്തരിച്ചു
ഇന്നലെ രാവിലെ പാലക്കാട് എടത്തറയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം.പ്രഭാത സഫാരിക്ക് ഇറങ്ങിയപ്പോൾ ഓട്ടോറിക്ഷ ഇരിക്കുകയായിരുന്നു. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും, കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗമാണ്. ഭൗതിക ദേഹം പോസ്റ്റ്മോർട്ട ശേഷം…