മലമ്പുഴ :വീട്ടിലെ മാലിന്യം വീട്ടിൽ തന്നെ സംസ്കരിച്ച് ജൈവവളം ഉണ്ടാക്കി അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായി മലമ്പുഴ ഗ്രാമപഞ്ചായത്തിൽ 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിബയോ ബിൻ വിതരണം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിതരണയോഗം ബ്ലോക്ക് പഞ്ചായത്ത്…
Day: December 13, 2022
അഴിമതിക്കെതിരെ യുവജനത അണിനിരക്കണം
അഴിമതിയുടെ അടിവേരുകൾ സമൂഹത്തെ കാർന്നു തിന്നുകയാണെന്നും അതിനെതിരെ പോരാടുവാൻ യുവജനത മുൻകൈ എടുക്കണമെന്നും പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ പി. പ്രേംനാഥ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തിൽ വിശ്വാസും ഓയിസ്ക ഇൻ്റർനാഷണൽ പാലക്കാട് ചാപ്റ്ററും എസ്. എസ് അക്കാദമിയിൽ വെച്ചു നടന്ന…
മ്യൂസിക്കൽ അവാർഡ് നേടി വൺ ലൗ
എറണാകുളം: വിഷ്ണു രാംദാസ് സംവിധാനം ചെയ്ത “വൺ ലൗ” മ്യൂസിക്ക് വീഡിയോ യൂട്യൂബിൽ മികച്ച വിജയം നേടിയ ശേഷം ഇതാ നിരൂപക പ്രശംസയും അവാർഡുകളും നേടിയിരിക്കുകയാണ്. വിന്റർ എന്റർടൈൻമെന്റ്സ് നടത്തിയ മ്യൂസിക് വീഡിയോ & ഷോർട് ഫിലിം അവാർഡ്സിൽ നാല് അവാർഡുകളാണ്…
മനുഷ്യാവകാശ സംരക്ഷണ ദിനം ആചരിച്ചു
ആലത്തൂർ: മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു. കാവശ്ശേരി പഞ്ചായത്ത് ഹാളിൽ ആലത്തൂർ ഡിവൈഎസ്പി. ആർ.അശോകൻ ഉത്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ രാജേന്ദ്രൻ കല്ലേപ്പുളളിയെയും, എഴുത്തുകാരനും വിവർത്തനകനുമായ വിൻസെന്റ് വാനൂരിനെയും,…