പാലക്കാട്: ഇഫ്റ്റാ സംഘടനയിലെ എല്ലാവരെയും ഒരേ തട്ടിൽ ഒരുമിച്ചു കൊണ്ട് പോകുമെന്ന് സിനിമ സംഘടനയായ ഇഫ്റ്റയുടെ പുതിയ ജില്ലാ പ്രസിഡന്റ് മുബാറക്ക് പുതുക്കോട്.
സിനിമമോഹികളെ എല്ലാവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്തു. കമ്മിറ്റിയിൽ സ്ത്രീകൾക്കും യുവാക്കൾക്കും, പരിചയസമ്പന്നർക്കും തുല്യ പരിഗണന നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്മിറ്റിയുടെ വരും കാലപ്രവർത്തനങ്ങൾ യോഗം കൂടി തീരുമാനിക്കുമെന്നും പറഞ്ഞു.