ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്ന തൃത്താല ഉപജില്ല കലോൽസവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച സ്കൂളിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ തൃത്താല എ.ഇ.ഒ പി.വി. സിദിഖിന് നൽകി…
Day: November 4, 2022
ഫണ്ട് ലഭിച്ചില്ല: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റി
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകുന്ന ഉച്ച ഭക്ഷണ വിതരണം താളം തെറ്റുന്നു. ഈഅധ്യന വർഷം സ്കൂളുകൾ തുറന്നു മാസങ്ങളായിട്ടും ഇതുവരെ വിതരണം ചെയ്ത ഭക്ഷണത്തിന്റെ ചെലവായ സംഖ്യ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ബന്ധപ്പെട്ട ചുമതലയുള്ള അധ്യാപകർ പറയുന്നത്.…
“ലഹരിയില്ല,”ലഹരി വേണ്ട പഠിച്ചിടാം വളർന്നിടാം”. ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
പട്ടാമ്പി: എടപ്പലം പി ടി വൈ എച്ഛ് എസ്സെസിൽ ലഹരിക്കെതിരെ ബോധവല്ക്കരണ ക്ലാസ് നടത്തി. പട്ടാമ്പി എക്സൈസ് ഓഫീസർ സൽമാൻ റസലി ക്ലാസ് ഉത്ഘാടനം ചെയ്തു സംസാരിച്ചു.“ലഹരിയില്ല. ലഹരിവേണ്ട പഠിച്ചിടാം വളർന്നിടാം” – എന്നതായിരുന്നു വിഷയം.സ്കൂൾ ക്യാമ്പസുകൾ പോലും ലഹരി മാഫിയാ…
അറസ്റ്റ് ചെയ്തു
പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകർ ശ്രീനിവാസൻ കേസിൽ ഗുഡാലോചനയിൽ പങ്കെടുത്ത പ്രതിചേർത്ത ഒളിവിൽ കഴിഞ്ഞിരുന്നനൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.പി എഫ് ഐ ചടനാംകുറിശ്ശി യൂണിറ്റ് മെമ്പർ ആണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
ദേശീയപാതയിൽടിപ്പർ ലോറിക്ക് തീപിടിച്ചു
പാലക്കാട്:ദേശീയ പാതയിൽ കല്ലിടുക്ക് ഓടിക്കൊണ്ടിരുന്ന ടോറസ് ടിപ്പറിന്റെ ടയറിന് തീപിടിച്ചു. കൊടുങ്ങലൂർ ഭാഗത്തേക്ക് പോകുന്ന ടിപ്പറാണ് ഡ്രൈവറുടെ ശ്രദ്ധയിൽ തീപടരുന്നത് കണ്ട് വാഹനത്തിൽ നിന്നും ഇറങ്ങി നാട്ടുകാരും ചേർന്ന് തീ അണയ്ക്കുന്നതിന് ശ്രമിച്ചു. തുടർന്ന് പീച്ചി പോലീസ് എത്തുകയും ഫയർഫോഴ്സിനെ വിവരം…
പട്ടാമ്പി നഗരസഭയിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.
പട്ടാമ്പി നഗരസഭ വനിത ശിശു വികസന വകുപ്പിന് കീഴിൽ നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണ പദ്ധതിയുടെ ഉദ്‌ഘാടനം പട്ടാമ്പി നഗരസഭാ വൈസ് ചെയർമാൻ ടി.പി ഷാജി നിർവഹിച്ചു. ഐ.സി.ഡി.എസ് മുഖേനയാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. പാർശ്വവത്കരിക്കപ്പെട്ട ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക്…
കെ എസ് ആർ ടി സി റൂട്ടുകൾ സ്വകാര്യ കുത്തകകൾക്ക് നൽകാനുള്ള ഇടതു സർക്കാർ നീക്കം ചെറുക്കും : കെ എസ് ടി എംപ്ലോയീസ് സംഘ് .
കെ എസ് ആർ ടി സി യുടെ കുത്തകയായ 140 കിലോമീറ്ററിനു മുകളിലുള്ള ദേശസാൽകൃത റൂട്ടുകൾ സ്വകാര്യമേഖലക്ക് നൽകുന്ന ഇടതു നയം കെ എസ് ആർ ടി സി യെ തകർത്ത് പൊതുഗതാഗതം സ്വകാര്യ മേഖലക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഇതിനെ…